Saturday, October 06, 2007
നമ്പൂരിയുടെ മല്‍സരപരീക്ഷ
ഉണ്ണി നമ്പൂതിരി മല്‍സരപരീക്ഷക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.
"എ.....ബി.....സി.......ഡി.." ഉണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.
ഇതു കേട്ട് ഉണ്ണിയുടെ അച്ഛന് ചോദിച്ചു.
"എന്താ ഉണ്ണീ...മല്‍സരപരീക്ഷക്ക് ഇങ്ങന്യാണോ പഠിക്കാ...."
"അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്ലെ രാമു പറഞ്ഞിരിക്ക്ണത്....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."
7 comments:
അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്ലെ രാമു പറഞ്ഞിരിക്ക്ണത്....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."
നമ്പൂരിക്കഥകള്‍
ഹ ഹ...
നമ്പുരി കലക്കി...
:)
ഐ...ഫലിതക്കാരന്...ഫലിതക്കാരന്... !
ഉണ്ണ്യമ്പൂര്യേ ശ്ശി പിടിച്ചിരിക്കണൂ....
:)
പാവം അഫന് നമ്പൂരി...:)
adipoliyayittund
Thanks to All...
Sameer...Welcome to ur adipoli comment
അത് കലക്കി.
Post a Comment
നന്ദി....വീണ്ടും വരിക