Pages

Sunday, November 11, 2007

‍നമ്പൂരിയുടെ ചായകുടി

ഒറ്റക്ക്‌ ഹോട്ടലില്‍ കയറിയ നമ്പൂരി വെയിറ്ററോട്‌ : ഒര്‌ സ്പെഷ്യല്‍ ചായ....ഒര്‌ ചായ.....കടിക്കാന്‍ ഒര്‌ ബണ്ണും.... രണ്ട്‌ ചായ ആര്‍ക്കൊക്കെ എന്ന് മനസ്സിലാകാതെ വെയിറ്റര്‍ ചോദിച്ചു : ഒരു ചായ ആര്‍ക്കാ....? നമ്പൂരി : സ്പെഷ്യല്‍ ചായ നോമിന്‌.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...

12 comments:

Areekkodan | അരീക്കോടന്‍ said...

സ്പെഷ്യല്‍ ചായ നോമിന്‌.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...
നമ്പൂരിക്കഥകള്‍ തുടരുന്നു

കുഞ്ഞന്‍ said...

ഹഹ...

തുടരട്ടെ ഫലിത കഥകള്‍...!

മൂര്‍ത്തി said...

ഹഹഹ..കൊള്ളാം...

സഹയാത്രികന്‍ said...

ഹ ഹ ഹ ... എനിക്ക് വയ്യ...
കലക്കി
:)

വേണു venu said...

ഹഹാ..തിരുമേനി ഒണ്ണക്ക ബണ്ണും തിന്നാന്‍‍ തുടങ്ങിയോ. കലികാലം.:)

ബാജി ഓടംവേലി said...

ഫലിത കഥകള്‍...!
തുടരട്ടെ

ഉപാസന || Upasana said...

ee phalitham koLLaam
:)
upaasana

ദിലീപ് വിശ്വനാഥ് said...

ഞാന്‍ വിചാരിച്ചു ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ ഒരാള്‍ സ്റ്റൈല്‍ ആണെന്ന്. പിന്നെയല്ലേ സംഭവം വേറെയാണെന്നു മനസിലായത്.
ചിരിച്ചില്ല എന്ന് ഞാന്‍ പറയില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായിരിക്കണ്‌ ട്ടോ

മഴത്തുള്ളി said...

അരീക്കോടന്‍ മാഷേ, ചിരിക്കാന്‍ വയ്യ. അടിപൊളി. :)

അനാഗതശ്മശ്രു said...

കൊള്ളാം...

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ,മൂര്‍ത്തീ,സഹയാത്രികാ,ബാജീ ,ഉപാസന , മഴത്തുള്ളീ..... നന്ദിയുടെ പൂച്ചെണ്ടുകള്‍..
നവാഗതരായ അനാഗതനും ഉണ്ണികൃഷ്ണനും ഹൃദയം നിറഞ്ഞ സ്വാഗതം .....
വേണൂ....കലികാലം എന്നോ തുടങ്ങി...
വാല്മീകീ....അതൊരു പുതിയ പോസ്റ്റിന്‌ സ്കോപ്പുണ്ട്‌...
നമ്പൂരിയുടെ കൂടെ ചായ കുടിക്കാന്‍ കയറിയ മറ്റുള്ളവര്‍ക്കും നന്ദി....

Post a Comment

നന്ദി....വീണ്ടും വരിക