Pages

Saturday, November 17, 2007

മൊബൈല്‍ കവറേജ്‌

വെറുതേ നടക്കാനിറങ്ങിയപ്പോളാണ്‌ റോഡരികിലെ കൂറ്റന്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ബാനര്‍ നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്‌. " റിലയന്‍സ്‌ മൊബൈല്‍ കവറേജ്‌ ഇപ്പോള്‍ ഇവിടെയും " 'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്‌ല്‌ വലിഞ്ഞ്‌ കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.

3 comments:

Areekkodan | അരീക്കോടന്‍ said...

'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്‌ല്‌ വലിഞ്ഞ്‌ കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.
---നമ്പൂരിക്കഥകള്‍ തുടരുന്നു.

മലബാറി said...

നമ്പൂരിക്കഥകള്‍ കലക്കട്ടെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ നന്നായി

Post a Comment

നന്ദി....വീണ്ടും വരിക