Pages

Monday, June 30, 2008

ബാപ്പയുടെ മരണം

സ്നേഹനിധിയായ എന്റെ പിതാവ്‌ (കെ.അത്രുമാന്‍ കുട്ടി മാസ്റ്റര്‍,റിട്ടയേര്‍ഡ്‌ ഹെഡ്‌മാസ്റ്റര്‍ , ജി.എച്ച്‌.എസ്‌.അരീക്കോട്‌) ഇന്നലെ രാത്രി 10.30ന്‌ ഈ ലോകത്തോട്‌ യാത്രപറഞ്ഞു.(ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി ....)

കരുണാവാരിധിയായ അല്ലാഹു അദ്ദേഹത്തിന്‌ പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍

32 comments:

തിരോന്തരം പയല് said...

കരുണാവാരിധിയായ അല്ലാഹു അദ്ദേഹത്തിന്‌ പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍

siva // ശിവ said...

പ്രിയ അരീക്കോടന്‍ മാഷ്,

അങ്ങയുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.

സ്നേഹനിധിയായ അങ്ങയുടെ പിതാവിന് കരുണാവാരിധിയായ അല്ലാഹു പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍.

സസ്നേഹം,

ശിവ

അഹങ്കാരി... said...

പല പേരുകളില്‍ വിളിക്കുന്ന് ഈശ്വരന്‍ ആ ആത്മാവിനു മുക്തിയേകട്ടെ....

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല...

അതുപോലെ ഓരോ ആളുടെ വിയോഗമാ‍ാണ് നാം അയാളെ എത്ര സ്നേഹിച്ചിരുന്നു എന്ന് നമ്മെ മനസിലാക്കിത്തരുന്നത്.

Sharu (Ansha Muneer) said...

താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

കുഞ്ഞന്‍ said...

പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..

മാഷിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

G.MANU said...

മാഷേ...ആദരാഞ്ജലികള്‍...

മൌനത്താലൊരുപിടി കണ്ണീര്‍മുത്തുകള്‍ കൂടി...

പാമരന്‍ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു മാഷെ..

ഉഗാണ്ട രണ്ടാമന്‍ said...

താങ്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

Rasheed Chalil said...

ഈ പ്രാര്‍ത്ഥനയില്‍ പങ്ക് ചേരുന്നു... താങ്കളുടെ ദുഃഖത്തിലും.

OAB/ഒഎബി said...

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാ‍ജിഊന്‍..അള്ളാറ്ഹം.....
പടച്ചവന്‍ എല്ലാ വിധ പാപങ്ങളില്‍ നിന്നും മുക്തനാക്കി അദ്ദേഹത്തെയും നമ്മളെയും, നാളെ സ്വറ്ഗ്ഗപൂന്തോപ്പില്‍ ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.

Anonymous said...

ബാപ്പയുടെ മരണത്തില്‍ അനുശോചിക്കുന്നു








പോസ്റ്റിന്‍റെ പേര് “ബാപ്പയുടെ മരണം”
കമന്‍റ് കോളത്തിനു മുകളില്‍
“മടിക്കാതെ മടിക്കാതെ കടന്നുവരൂ....കമന്റൂ...”
വായിച്ചിട്ട് നിങ്ങളോട് എന്തോ ഒരിഷ്ടക്കേടു തോന്നുന്നു
ഈ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലും നെറ്റില്‍ കയറി ഇതു പോസ്റ്റ് ചെയ്യുവാന്‍ താങ്കള്‍ സമയം കണ്ടെത്തിയെന്നോ
വിശ്വസിക്കുവാന്‍ കഴിയുന്നില്ല

പറയാതിരിക്കാന്‍‍ തോന്നുന്നില്ല
ക്ഷമിക്കുക
അനോണി ഓപ്ഷനു നന്ദി

ശ്രീ said...

ബാപ്പയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു, മാഷെ.

കുഞ്ഞന്‍ said...

അനോണി ചേട്ടാ..

ദുഖകരമായ സാഹചര്യത്തില്‍ ഫോണ്‍ ചെയ്യാന്‍ പാടില്ല..യാത്രചെയ്യാന്‍ പാടില്ല..മുള്ളാന്‍ പാടില്ല..ശ്ശോ.....

മാഷെ ഇതൊരു അറിയിപ്പ് പോസ്റ്റല്ലെ..ഫോണില്‍ക്കൂടി നമ്മള്‍ എത്രപേരെ മരണയറിപ്പ് അറിയിക്കുന്നു...അതുപൊലെ ഇതും ബൂലോകത്തെ അറിയിക്കുന്നു.

ബഷീർ said...

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊന്‍

പ്രിയ മാഷിനു

താങ്കളുടെ പിതാവിന്റെ വിയോഗ വാര്‍ത്തയില്‍ താങ്കളുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ ഈ സഹോദരനും പങ്കു കൊള്ളുന്നു. അദ്ധേഹത്തിന്റെ മ അഫിറത്തിനു വേണ്ടി ദു ആ ചെയ്യുന്നു. അല്ലാഹു നമ്മെ എല്ലാവരെയും നാളെ ജന്നാത്തുന്നഈമില്‍ ഒരു മിച്ച്‌ ചേര്‍ക്കട്ടെ ആമീന്‍

ബഷീര്‍

കണ്ണൂസ്‌ said...

ദു:ഖത്തില്‍ പങ്കുചേരുന്നു. പ്രാര്‍ത്ഥനകള്‍.

Anonymous said...

അനോണിയുടെ സംശയങ്ങള്‍ ന്യായം തന്നെ

Anonymous said...

dfdfdfdfdf

NITHYAN said...

മാഷേ, താങ്കളുടെ അഗാധമായ ദു:ഖത്തില്‍ പങ്കുചേരുന്നു. പിതാവിന്‌ ആദരാഞ്‌ജലികള്‍

സന്തോഷ്‌ കോറോത്ത് said...

ദു:ഖത്തില്‍ പങ്കുചേരുന്നു..

Rajeeve Chelanat said...

അനുശോചനം രേഖപ്പെടുത്തുന്നു.

Anonymous said...

സ്നേഹനിധിയായ എന്റെ പിതാവ്‌ (കെ.അത്രുമാന്‍ കുട്ടി മാസ്റ്റര്‍,റിട്ടയേര്‍ഡ്‌ ഹെഡ്‌മാസ്റ്റര്‍ , ജി.എച്ച്‌.എസ്‌.അരീക്കോട്‌) ഇന്നലെ രാത്രി 10.30ന്‌ ഈ ലോകത്തോട്‌ യാത്രപറഞ്ഞു.(ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി ....) കരുണാവാരിധിയായ അല്ലാഹു അദ്ദേഹത്തിന്‌ പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍

posted by Areekkodan | അരീക്കോടന്‍ at 4:06 AM on Jun 30, 2008

after this post you posted one picture in your blog ???????????????????????????????????????????????????????????

you should reply for this doubt

നീലമേഘം said...

താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു

K.V Manikantan said...

അച്ഛന്റെ വിയോഗത്തില്‍ ദു:ഖിക്കുന്ന മകന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

ഏറനാടന്‍ said...

ബാപ്പയുടെ വേര്‍‌പ്പാടിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു ഒപ്പം അവരുടെ പരലോകജീവിതത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

Unknown said...

പ്രിയ അരീക്കോടന്‍ മാഷ്,

അങ്ങയുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.

സ്നേഹനിധിയായ അങ്ങയുടെ പിതാവിന് കരുണാവാരിധിയായ അല്ലാഹു പൊറുത്ത്‌കൊടുത്ത്‌ നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടുമാറാവട്ടെ,ആമീന്‍.

chithrakaran ചിത്രകാരന്‍ said...

പ്രിയ അരീക്കോടന്‍ മാഷ്,
താങ്കളുടേയും കുടുംബത്തിന്റേയും ദുഖത്തില്‍ പങ്കുചേരുന്നു.താങ്കളുടെ അച്ഛന്‍ താങ്കളിലൂടെയും,മക്കളിലൂടെയും,സഹോദരങ്ങളിലൂടെയും അനശ്വരമായ ജീവന്റെ തുടിപ്പായി,...ബന്ധുജനങ്ങളുടേയും,സുഹൃത്തുക്കളുടേയും ഓര്‍മ്മയായി ...ഇപ്പൊഴും ജീവിച്ചുകൊണ്ടിരിക്കുന്നു എന്ന് ആശ്വസിപ്പിക്കട്ടെ.
സസ്നേഹം...

shahir chennamangallur said...

inna lillah vainna ilayhi raajihoon

അനില്‍@ബ്ലോഗ് // anil said...

സ്രിഷ്ടിയുടെ രഹസ്യം ആര്‍ക്കറിയാം മാഷെ?
ആത്മാവിന്‍ ചൈതന്യം അങ്ങയില്‍ ലയിച്ചിരിക്കും.
അനുശോചനങ്ങള്‍.
കമന്റ് ബൊക്സിനു വിശദീകരണം ചില നേരം പരിമിതികള്‍ തീര്‍ക്കുന്നു എന്നു പറയട്ടെ.

അരുണ്‍ കരിമുട്ടം said...

അറിഞ്ഞപ്പോള്‍ ഒരുപാട് താമസിച്ചുപോയി.
ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

Areekkodan | അരീക്കോടന്‍ said...

എന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക്‌ ചേര്‍ന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.......



ആബിദ്‌ (അരീക്കോടന്‍)

നജൂസ്‌ said...

വായിക്കാനും അറിയാനും വൈകി.
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍

ശ്രീവല്ലഭന്‍. said...

ദുഖത്തില്‍ പങ്കുചേരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക