Pages

Saturday, May 16, 2009

തെരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞാല്‍....

സ്ഥാനാര്‍ത്ഥിയായ നമ്പൂരിയോട്‌ പത്രപ്രവര്‍ത്തകര്‍: "തെരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞാല്‍ ആദ്യം വിളിച്ചറിയിക്കുന്നത്‌ ആരെയായിരിക്കും?" നമ്പൂരി:"ദേവിയെ" പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിയെയോ?" നമ്പൂരി:"അതേ....എന്താ സംശ്യം?" പത്രപ്രവര്‍ത്തകര്‍:"അല്ലാ...അതെങ്ങിനെ ദേവിയെ അറിയിക്കും?" നമ്പൂരി:"ഹ..ഹ...ഹാ...മൊബൈല്‍ഫോണ്‍ വ്യാപകമായ ഇക്കാലത്ത്‌ അതൊരു പ്രശ്നമാണോ?" പത്രപ്രവര്‍ത്തകര്‍:"ങേ!!!ദേവിക്കും മൊബൈല്‍ കണക്ഷനോ?" നമ്പൂരി:"പിന്നെന്താ....എന്റെ ഭാര്യ ദേവിക്ക്‌ മൊബൈല്‍ഫോണ്‍ കണക്ഷന്‍ പാടില്ലേ?"

8 comments:

Areekkodan | അരീക്കോടന്‍ said...

തെരഞ്ഞെടുപ്പ്‌ ഫലം അറിഞ്ഞാല്‍....ഒരു നമ്പൂരിക്കഥ കൂടി.

വല്യമ്മായി said...

:)

വാഴക്കോടന്‍ ‍// vazhakodan said...

:)

Typist | എഴുത്തുകാരി said...

:) :)

കാട്ടിപ്പരുത്തി said...

കൊള്ളാം
:)

hAnLLaLaTh said...

:)

roopadarsakan said...

സമകാലിക സംഭവങ്ങളോട്‌ പ്രതികരിച്ചു അരീക്കോടന്‍ ചെയ്യുന്ന പ്രതിവാരക്കുറിപ്പുകള്‍ നോക്കാറുണ്ട്‌.നന്നായിരിക്കുന്നു.ഗൗരവമേറിയകുറിപ്പുകള്‍ക്കു പുറമേ ഇത്തരത്തില്‍ നര്‍മ്മഭാഷണവും ഉള്‍പ്പെടുത്തിയതു നന്നായി.എനിക്കു കൂടുതല്‍ ഹൃദ്യമായി അനുഭവപ്പെട്ടു യാത്രയയപ്പിന്റെ വിവരണം.ഒന്നുവന്നുകാണാതിരുന്നതില്‍ ഒരുകുറ്റബോധവും

Areekkodan | അരീക്കോടന്‍ said...

എല്ലാവര്‍ക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക