മൂന്ന് ജോടികള്‍ ഹോട്ടലില്‍ കയറി.
Couple 1:
Husband: "ആ sugar ഇങ്ങെടുത്തേ പഞ്ചാരേ....."
Couple 2 :
Husband : "ആ liver ഇങ്ങെടുത്തേ കരളേ...."
ഇതു കണ്ട couple 3:
wife : " കണ്ടില്ലെ മനുഷ്യാ, അവരുടെയൊക്കെ സ്നേഹം. അങ്ങനെ വേണം ഭര്‍ത്താക്കന്മര്‍ ആയാല്‍! "
ഉടന്‍ Husband : " ആ beef ഇങ്ങെടുത്തേ പോത്തെ..!!!
28 comments:
മൂന്ന് ജോടികള്‍ ഹോട്ടലില്‍ കയറി.
Couple 1: Husband: "ആ sugar ഇങ്ങെടുത്തേ പഞ്ചാരേ....."
ഇ-മെയില്‍ ആയി ലഭിച്ച ഒരു തമാശ
അതു കലക്കി മാഷേ
:)
ഇതു കൊള്ളാട്ടൊ മാഷെ....!
ഹ..ഹ..ഹ
:))
iniyum dhaaraaLam avayavangaLum vasthukkaLum athiladhikam kappiLsum kaaththirikkunnu.........
oru forwarded mail ayittu kitti ithu :)
kalakki!
ശ്രീ....നന്ദി
എഴുത്തുകാരി ചേച്ചീ....സ്ത്രീയെ പറഞ്ഞതുകൊണ്ടാണോ സ്മൈലി മാത്രം ഇട്ടേച്ച് പോയത്?
വീ.കെ,അരുണ്‍,ramaniga...നാരികള്‍ കണ്ടാ പെടലിക്ക് പിടിക്കും ട്ടോ....
T.K Unni...തല്ക്കാലം അവരെ നമുക്ക് വെറുതെ വിടാം...
കോറോത്ത്...ഇംഗ്ലീഷ് ടൈപ്പ്ഡ് അല്ലേ കിട്ടിയത്.എനിക്കും ഇത് മെയില്‍ ആയി കിട്ടിയതാ.വായിച്ചപ്പോള്‍ പോസ്റ്റാന്‍ പറ്റിയ സാധനമായി തോന്നി.
ചിരിപ്പിച്ചു. :))
ഇത് കൊള്ളാല്ലോ...:)
തികച്ചും നല്ല തമാശ...
വശംവദാ,മലയാളീ,ശിവാ,ഉറുമ്പ്...എന്റെ സുഹൃത്ത് നൗഫല്‍ അയച്ചുതന്ന ഈ തമാശ ആസ്വദിച്ച എല്ലാവര്ക്കും നന്ദി.
:)
അടി പൊളി മാഷേ
ഹി ഹി ഹി
ആ ചിക്കന്‍ കാലു ഇങ്ങെടുത്തെ കോഴീ എന്ന് പറയാതിരുന്നെ ഭാഗ്യം
kollama
ആ beef ഇങ്ങെടുത്തേ പോത്തെ..!!!
:):)
ചാണക്യാ,പാവപ്പെട്ടവനേ,കണ്ണനുണ്ണീ,യൂനുസ്,വാഴക്കോടന്‍....എന്റെ സുഹൃത്ത് നൗഫല്‍ അയച്ചുതന്ന ഈ തമാശ ആസ്വദിച്ച എല്ലാവര്ക്കും നന്ദി.
വാഴക്കോടാ...ആരെയാ വിളിച്ചത്?
:))
നന്നായിട്ടുണ്ട്.
ഏതായാലും ചുരമിറങ്ങിയത് നന്നായി. അല്ലെങ്കീ ചിരിച്ച് ചിരിച്ച് താഴെവീണേനെ...?!
കുക്കൂ...എഴുത്തുകാരി പോയപോലെ സ്മെയിലി ഇട്ട് പോയി അല്ലേ?
കുമാരാ..നന്ദി
വഹാബ്...അത് ശരിയാ,പക്ഷേ ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്നുകൊണ്ട് ഇതൊന്നും ഓര്‍ക്കരുത്,പ്രകൃതി ഭംഗി ആസ്വദിച്ചാല്‍ മതി.
എനിക്കും ഈ മെയിൽ ഫോർവേഡായി കിട്ടിയിരുന്നു. മൂന്നാമത്തെ ആൾ മാഷായിരുന്നു എന്ന് അന്ന് മനസ്സിലായില്ല. :)
ബഷീറേ....മൂന്നാമത്തെ Couplesല്‍ ആണ് ഞാനും പെണ്ണ് ബഷീറും ആയിരുന്നു എന്ന വിവരം ആരോടും പറയണ്ട.
:))))))))))))))))))
:)
:-)
:))
Laksmy,Manikyam....Thanks
Post a Comment
നന്ദി....വീണ്ടും വരിക