കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എത്തിയിട്ട് ദിവസങ്ങളായി.പക്ഷേ ഓരോ ഇലക്ഷന് പിന്നിലും ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ കാണാക്കണ്ണീര് ഉണ്ടെന്നുള്ള വിവരം നമ്മില്‍ എത്ര പേര്‍ക്കറിയാം?പതിവ് പോലെ നിയമ സ്ഭാ ഇലക്ഷന് ഡ്യൂട്ടിക്ക് എന്നെ കൊള്ളില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചതിനാല്‍ ഇത്തവണ എനിക്ക് ഡ്യൂട്ടി ഇല്ല.പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എന്റെ ചില പോസ്റ്റുകള്‍ ഈ അവസരത്തില്‍ ഇവിടെ വീണ്ടും പങ്കു വയ്ക്കട്ടെ. വായിക്കുക , അനുഭവിക്കുക.
എറമുള്ളാന്റെ തിരിച്ച്(എ)റിയല്‍ കാര്‍ഡ്.
ആത്മാക്കള്‍ വോട്ട് ചെയ്യുന്ന സ്ഥലം..!!!
"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"
ഒരു പ്രിസൈഡിംഗ് ഓഫീസറുടെ അനുഭവങ്ങള്‍
പെട്ടിയിലടച്ച ജനാധിപത്യ ഭൂതം
ഇനിയും ഉണ്ടോ എന്നറിയില്ല.ഉണ്ടെങ്കില്‍ അടുത്ത ഇലക്ഷന് പോസ്റ്റാം.
5 comments:
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എന്റെ ചില പോസ്റ്റുകള്‍ ഈ അവസരത്തില്‍ ഇവിടെ വീണ്ടും പങ്കു വയ്ക്കട്ടെ. വായിക്കുക , അനുഭവിക്കുക.
ഭാഗ്യവാന് ഇത്തവണ രക്ഷപെട്ടു അല്ലെ അഭിനന്ദ്സ് :)
32 വർഷത്തെ മഹത്തായ സർക്കാർ സേവനത്തിനിടയിൽ ഒരിക്കൽപോലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാത്ത ഒരു ടീച്ചറാണ് ഞാൻ, അനുഭവങ്ങൾ ഓരോന്നായി വായിക്കുന്നുണ്ട്.
പിന്നെ ഞാനും തെരഞ്ഞെടുപ്പ് അനുഭവങ്ങൾ എഴുതിയിട്ടുണ്ട്, എന്റെതല്ല മറ്റുള്ളവരുടെത്,
ഒന്നിവിടെ കാണാം.
http://mini-minilokam.blogspot.com/2009/11/blog-post.html
എല്ലാം ഇപ്പോളാണ് വായിക്കുന്നത്... രസായിട്ടുണ്ട്...
വീട്ടില്‍ എനിക്കൊഴികെ ബാക്കി എല്ലാവര്ക്കും
ഈ 'ഭാഗ്യം' കിട്ടാറുണ്ട്. ഇലക്ഷന്‍ഡ്യൂട്ടിക്ക്
പോയിവന്നാല്‍ ഇതുപോലെ കുറെ കഥകള്‍
പറയുന്ന കേള്‍ക്കാം. സര്‍ക്കാര്‍ ജോലി കിട്ടാത്തതു
നന്നായി എന്ന് തോന്നിയിട്ടുള്ളത് അപ്പോളാണ്.
ഇത്തവണ തിരഞ്ഞെടുപ്പു ഡ്യൂട്ടി കിട്ടാത്ത ഭഗ്യവതിയാണ് ഞാൻ. ഏതെങ്കിലും ഒരു സ്കൂളിൽ ചെന്നു പെട്ട് ആരുടെയെങ്കിലും ഔദാര്യത്തിൽ കുളിക്കാനും മറ്റും ഒരു അഭയം തേടി നടകേണ്ട ഗതിക്കേടിൽ നിന്നു രക്ഷപ്പെട്ട ഒരു ഭാഗ്യശാലിയാണു ഞാനും - എന്നെ പോലെ ഒഴിവാക്കപ്പെട്ട എല്ലാവർക്കും അനുമോദനങ്ങൾ...കൂട്ട്ത്തിൽ ഒരു ലീവും ആയല്ലൊ.
Post a Comment
നന്ദി....വീണ്ടും വരിക