അഞ്ചാം വാര്‍ഷികത്തിലേക്കും അഞൂറാം പോസ്റ്റിലേക്കും കുതിച്ചുകൊണ്ടിരുന്ന മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ഒരുങ്ങി പുറപ്പെട്ട കുട്ടിച്ചാത്തന് (ബ്ലോഗര്‍ കുട്ടിച്ചാത്തനല്ല) ഒരാഴ്ച്ചത്തെ സുഖവാസത്തിന് ശേഷം കാര്യമായൊന്നും കിട്ടാതെ ഇന്ന് എന്റെ ബ്ലോഗില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു പോയിരിക്കുന്നു.
കുട്ടിച്ചാത്തനെ പുറത്താക്കാന്‍ ഇരു കൈ സഹായിച്ച് തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
9 comments:
കുട്ടിച്ചാത്തനെ പുറത്താക്കാന്‍ ഇരു കൈ സഹായിച്ച് തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
Come This Way
ഇതുവഴിയും ഒന്നു വന്നേച്ചു പോ
ആഹാ
ബ്ലാങ്ക് ബാധ ഒഴിഞ്ഞ് പോയോ????
സന്തോഷം
മാഷെ മാത്രം പേടിപ്പിക്കാന്‍ വന്നതാ പുള്ളി എന്ന് തോനുന്നു
എനിക്കാ ചാത്തനെ കാണാന്‍ പറ്റീലാ
അപ്പൊ അതായിരുന്നു പ്രശ്നമല്ലേ..
ഷഹീര്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.തീര്‍ച്ചയായും വരാം.
ചളിക്കുണ്ട്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ചളിയില്‍ വീഴണോ?ശ്രമിക്കാം.
കൂതറേ...ചാത്തന്മാര്ക്ക് മറ്റു ചാത്തന്മരെ കാണൂല!!!
എക്സ്പ്രവാസിനി...അതെന്നെ.
oho...ഒന്നും മനസ്സിലയില്ലലോ .. ന്താപ്പ ഇവിടെ സംഭവിച്ചേ ??!! ആരാപ്പ ഇവിടെ പടക്കം പൊട്ടിച്ചേ ??!! ഇന്നെന്താ വിഷുവാ??!! [കടപ്പാട് : ഇന്നസെന്റ് ചിത്രം : ക്രോണിക് ബാച്ചിലര്‍ ]
എന്തേനു? മ്മ്ക്കും ഒന്നും മനസ്സിലായില്ലാ :-/
"തോല്‍ക്കാതെ പിന്മാറിയ കൂതറഹാഷിമിനെ"
അപ്പൊ ഹാഷിമായിരുന്നല്ലേ...?
(കടപ്പാട് : സേതുരാമയ്യര്‍ സി.ബി.ഐ)
Post a Comment
നന്ദി....വീണ്ടും വരിക