Pages

Sunday, February 05, 2012

ഒരു അവാര്‍ഡിന്റെ സന്തോഷം

പ്രിയപ്പെട്ടവരേ...

ഇന്നലെ എന്റെ ഫോണിലേക്ക് തുരുതുരാ വിളികളും മെസേജുകളും വന്നുകൊണ്ടിരുന്നു.കാരണം മറ്റൊന്നുമല്ല.കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു.

ഏറ്റവും നല്ല യൂണിറ്റ് - ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ഏറ്റവും നല്ല വളണ്ടിയര്‍ - അപര്‍ണ്ണ , ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ടോപ്‌സ്കോറര്‍ - ആയിഷരിസാന, ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്
ഏറ്റവും നല്ല പ്രോഗ്രാം ഓഫീസര്‍ - ആബിദ് തറവട്ടത്ത് , ഗവ: എഞ്ചിനീയറിംഗ് കോളേജ് , കോഴിക്കോട്


അതേ സുഹൃത്തുക്കളേ , അരീക്കോടന്‍ എന്ന ഞാന്‍ ഒരു സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായിരിക്കുന്നു!ഒപ്പം എന്റെ യൂണിറ്റിന് മറ്റു മൂന്ന് സംസ്ഥാന അവാര്‍ഡുകളും.ആദ്യമായാണ് ഈ നാല് അവാര്‍ഡും എന്റെ കോളേജിന് ഒരുമിച്ച് ലഭിക്കുന്നത്.

ബൂലോകത്ത് നിന്നും എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സഹകരണവും നിര്‍ദ്ദേശങ്ങളും തന്ന ഒരു പിടി ബ്ലോഗര്‍മാരെ ഈ അവസരത്തില്‍ ഒത്തിരി ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. അവാര്‍ഡ് ദാനം 11/2/12 ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കും.

അവാര്‍ഡ് ദാന ചടങ്ങും മറ്റു ഫോട്ടോകളും ഇവിടെയുണ്ടായിരുന്നു(ഒന്ന് ഒഴികെ എല്ലാം മോഷണം പോയി!!)

മുമ്പ് എനിക്ക് ലഭിച്ച ഒരു ലോക അവാര്‍ഡ് (!) ഇവിടെ വായിക്കാം,കാണാം....(സോറി ഏതോ അസൂയാലുക്കള്‍ ആ വീഡിയോയും അടിച്ചോണ്ടു പോയി)!!!!!

64 comments:

Areekkodan | അരീക്കോടന്‍ said...

അതേ സുഹൃത്തുക്കളേ , അരീക്കോടന്‍ എന്ന ഞാന്‍ ഒരു സംസ്ഥാനതല അവാര്‍ഡിന് അര്‍ഹനായിരിക്കുന്നു!

Reji Puthenpurackal said...

അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു പ്രോല്‍സാഹനമാകട്ടെ.

കൂതറHashimܓ said...

Aahaa santhoosham

നാമൂസ് said...

സന്തോഷത്തില്‍ പങ്കുചേരുന്നു.

krishnakumar513 said...

അഭിനന്ദനങ്ങള്‍...

Areekkodan | അരീക്കോടന്‍ said...

റെജി...ആദ്യം എത്തിയതിന് നന്ദി

കൂതറ...എനിക്കും പെരുത്ത് സന്തോഷം

നാമൂസ്...നന്ദി

കൃഷ്ണകുമാര്‍....മനോരാജ്യത്ത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി.

Raj said...

Congratulations

chithrakaran:ചിത്രകാരന്‍ said...

വ്യക്തിഗതമായും യൂണിറ്റ് തലത്തിലും സംസ്ഥാനതല അവാര്‍ഡുകള്‍ക്ക് അര്‍ഹനായ ബൂലോഗത്തെ അരീക്കോടന്
ചിത്രകാരന്റെ സ്നേഹംനിറഞ്ഞ അഭിനന്ദനങ്ങള്‍ !!!

റ്റോംസ്‌ || thattakam.com | snapsnshots.com said...

താങ്കളുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു

അനില്‍@ബ്ലോഗ് // anil said...

Congrats !!!

സുരേഷ്ബാബു വവ്വാക്കാവ് said...

അഭിനന്ദനങ്ങള്‍

Jaleel Koyappa said...

Assalamu alikkum
congrats

Akbar said...

അഭിനന്ദനങ്ങള്‍

Manoj മനോജ് said...

abhinanthanangal... :)

Ismail Chemmad said...

അഭിനന്ദനങ്ങള്‍

Mohamedkutty മുഹമ്മദുകുട്ടി said...

വളരെ സന്തോഷം മാഷെ, ആദ്യം ഞാന്‍ വിചാരിച്ചത് വല്ല സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡുമാവുമെന്നാ.അങ്ങിനെ വായിക്കാതെ മാറ്റി വെച്ചതായിരുന്നു. ഏതായാലും പെരുത്തു സന്തോഷം!.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അഭിനന്ദനങ്ങള്‍
ഹൃദയം നിറഞ്ഞ ആശംസകള്‍.

Anonymous said...

Many congratulation Adid. Its very exciting to hear escpecially when you know its a close friend of yours that has won a state award. May you achieve greater heights here and the hereafter. Qais

kARNOr(കാര്‍ന്നോര്) said...

അഭിനന്ദനങ്ങള്‍...

നിശാസുരഭി said...

പിന്നേം അഭിനന്ദനങ്ങള്‍

നര്‍മ്മം ഇവിടേം, ഹ്!

നൗഷാദ് അകമ്പാടം said...

അഭിനന്ദനങ്ങള്‍ മാഷേ..
ഇനിയും വിജയത്തിലേക്ക് കുതിക്കട്ടെ!
ഹൃദ്യമായ ഒരായിരം ആശംസകള്‍....

Naushu said...

അഭിനന്ദനങ്ങള്‍ !!

പഥികന്‍ said...

എനിക്കറിയാവുന്ന ഒരാള്‍ക്ക് (എന്നെയറിയില്ലെങ്കിലും :)) അവാര്‍ഡ് കിട്ടിയെന്നു ഇനി എനിക്കു പറയാലോ. അതിനും വേണമൊരു യോഗം.

അഭിനന്ദനങ്ങള്‍.....

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അവാര്‍ഡ് എന്ന് കണ്ടപ്പോള്‍ വായിക്കേണ്ട എന്ന് കരുതിയതാണ്‌ (അസൂയ കൊണ്ടല്ല. സമകാലിക അവാര്‍ഡ് സംഭവകുംഭവ കഥകള്‍ ) പിന്നെ ഹാഷിമിന്റെ മെയില്‍ കണ്ടു.. വന്നു വായിച്ചു. സന്തോഷം .. എല്ലാ അഭിനന്ദനനന്‍സും നേരുന്നു

ബെഞ്ചാലി said...

അഭിനന്ദനങ്ങള്‍.
സന്തോഷത്തില്‍ പങ്കുചേരുന്നു...

Mukthar udarampoyil said...

oru kotta
അഭിനന്ദനങ്ങള്‍

സ്വലാഹ് said...

അഭിനന്ദനങ്ങള്‍

എം.അഷ്റഫ്. said...

ഒത്തിരി അഭിനന്ദനങ്ങള്‍

c.v.thankappan,chullikattil.blogspot.com said...

അഭിനന്ദനങ്ങള്‍,.
ഹൃദയംനിറഞ്ഞ ആശംസകളോടെ,
സി.വി.തങ്കപ്പന്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളൂം നേരുന്നൂ

ABHI abbaz said...

heartly congrats...

ശ്രീനാഥന്‍ said...

വളരെ സന്തോഷം, അഭിനന്ദനങ്ങൾ മാഷേ!

മുല്ല said...

congrats....

മാണിക്യം said...

സന്തോഷത്തില്‍ പങ്കുചേരുന്നു.
:)
അഭിനന്ദനങ്ങള്‍...

yousufpa said...

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...

Abduljaleel (A J Farooqi) said...

അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി said...

വളരെ സന്തോഷം.
അഭിനന്ദനങ്ങള്‍ മാഷേ.

subanvengara-സുബാന്‍വേങ്ങര said...

....സന്തോഷം പെയ്യുന്ന ഈ കുളിര്‍ മഴയില്‍ ഞാനും ഭാഗവാക്കാകുന്നു..........ഒത്തിരി ആശംസകള്‍......ഇനിയും ഏറെ മുന്നേറുക,,,

G.MANU said...

Aaaasamakal mashe....

I still remember the Kakkayam NSS Camp :)

SHANAVAS said...

വളരെ സന്തോഷം..എല്ലാ ആശംസകളും... ഇനിയും ഇനിയും ഇത്തരം അവാര്‍ഡുകള്‍ താങ്കളെ തേടി എത്തും എന്ന് ആശംസിക്കുന്നു.. ഇതിന്റെ കൂടെ മറ്റൊരു അവാര്‍ഡ്‌ കിട്ടിയത് എന്റെ സുഹൃത്തും സഹപാഠിയും ആയ ശ്രീ കുര്യനാണ് എന്നുള്ളത് ഇരട്ടി മധുരം തരുന്നു...

kochumol(കുങ്കുമം) said...

അഭിനന്ദനങ്ങള്‍

ജോ l JOE said...

CONGRATS

അനില്‍കുമാര്‍ . സി. പി. said...

അഭിനന്ദനങ്ങള്‍

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസകള്‍!

TP Shukoor said...

അഭിനന്ദനങ്ങള്‍ ...

saifparoppady said...

പെരുത്ത് സന്തോഷായിട്ടോ congrats !

sivanandg said...

congrats maashe!
thiruvananthapurathekku swagatham!
neril kaanaam ennu pratheekshikkunnu.

ente lokam said...

ആഹാ...(area code മാഷെ
ദേ പിന്നെയും തെറ്റി)അരീകോട് മാഷെ
നല്ല വാര്‍ത്ത.... അഭിനന്ദനങ്ങള്‍..‍...

നാട്ടില്‍ വന്നു വിളിച്ചപ്പോള്‍ നോയമ്പ്
ആയിരുന്നു..ഇത്തവണ ചെലവ് ചെയ്യണം
കേട്ടോ...അവിടെ പണിയൊന്നുമില്ല എന്ന് എന്നോട്
ചുമ്മാ പറഞ്ഞതാ അല്ലെ??!!

Sameer Thikkodi said...

വൈകിയാണറിഞ്ഞതെങ്കിലും സന്തോഷം ... താങ്കൾക്ക് ആശംസകൾ നേരുന്നു...

അല്ലാഹു അനുഗ്രഹിക്കട്ടെ...

വിധു ചോപ്ര said...

മാഷിന് അഭിനന്ദനങ്ങൾ, ആശംസകൾ.
സന്തോഷത്തിൽ പങ്കു ചേരുന്നു.
സ്നേഹപൂർവ്വം

jayanEvoor said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഞാനും ഒരു പ്രോഗ്രാം ഓഫീസർ ആയിരുന്നു. അതുകൊണ്ട് കൂടുതൽ സന്തോഷം!

കൊട്ടോട്ടിക്കാരന്‍... said...

സന്തോഷം.. സന്തോഷം....

ശിഖണ്ഡി said...

അഭിനന്ദനങ്ങള്‍

ഒരു കുഞ്ഞുമയില്‍പീലി said...

അഭിനന്ദനം മാഷേ ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

K@nn(())raan*خلي ولي said...

അരീക്കോടാ കാര്‍ക്കോടകാ അതികായാ മടിയാ,
സന്തോഷംകൊണ്ട് കെട്ടിപ്പിടിച്ചൊരുമ്മ!

മാഷേ, ഇനിയും കിട്ടും.
കണ്ണൂരാനന്ദ ആസാമികളുടെ അനുഗ്രഹമുണ്ടാകും എന്നും.
'കല്ലിവല്ലി'ആശ്രമത്തിലെ പൂജയില്‍ പങ്കെടുക്കൂ ശിഷ്യാ.

ഫൈസല്‍ ബാബു said...

മാഷേ ഈ അവാര്‍ഡിനൊപ്പം മറ്റൊരു സന്തോഷം കൂടി ഞങ്ങള്‍ ബൂലോകര്‍ക്കുണ്ടാവും ,,ആ അവാര്‍ഡ്‌ വാങ്ങുന്ന നല്ല ഒരു പോസ്റ്റും കൂടി വായിക്കാമല്ലോ ...അഭിനന്ദനങ്ങള്‍!!!!

Areekkodan | അരീക്കോടന്‍ said...

Raj….മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി

ചിത്രകാരാ….നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു.

റ്റോംസ്….ഒരു പങ്ക് തരുന്നു

അനിലല്‍ജീ…. അഭിനന്ദനങ്ങള്‍ക്ക് നന്ദി

സുരേഷ്….. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി

കോയാപ്പ….വഅലൈക്കുമുസ്സലാം. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി

അക്ബര്‍ക്കാ…നന്ദി

മനോജ്….നന്ദി

ഇസ്മായില്‍ ചെമ്മാട്…..അഭിനന്ദനങ്ങള്‍ക്ക് നന്ദി

കുട്ടിക്കാ…ഈ സൂപര്‍ബ്ലോഗര്‍ ഇത്ര വല്യ പ്രശ്നക്കാരനാ?

Areekkodan | അരീക്കോടന്‍ said...

ഇന്‍ഡ്യാഹെറിറ്റേജ്…. സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഖൈസ്….വളരെ സന്തോഷം

കാര്‍ന്നോര്… നന്ദി

നിശാസുരഭി….ഇതിന്റെ വാല് നര്‍മ്മമല്ലേ?

നൌഷാദ്…നന്ദി,തിരിച്ചും അഭിനന്ദനങ്ങള്‍

നൌഷു….നന്ദി

പഥികാ…ഏയ് എനിക്കും അറിയാം, അത്കൊണ്ട് ധൈര്യമായി പറഞ്ഞോളൂ….

ബഷീര്‍….ശരിയാ, പക്ഷേ ഇതിന് ഇതല്ലാതെ മറ്റൊരു പേരില്ലല്ലോ?

ബെഞ്ചാലി…നന്ദി

മുക്താര്‍…ഒരു കൊട്ടയേ ഉള്ളോ?അതെങ്കിലും പിശുക്കാതെ തന്നൂടേ?

Areekkodan | അരീക്കോടന്‍ said...

സ്വലാഹ്…സ്വീകരിച്ചിരിക്കുന്നു

അഷ്റഫ്…. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക്
സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി

തങ്കപ്പന്‍ജി….ഹൃദയംഗമമായ നന്ദി

മുരളിയേട്ടാ….നന്ദിയോടെ സ്വീകരിക്കുന്നു

അഭി….താങ്ക്സ്

ശ്രീനാഥ്ജി….നന്ദി

Areekkodan | അരീക്കോടന്‍ said...

മുല്ലേ….സന്തോഷം

മാണിക്യം…നന്ദി

യൂസുഫ്പ…സ്വീകരിച്ചിരിക്കുന്നു

ഫാറൂഖി…. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക്
സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി

റാംജി…. അഭിനന്ദനങ്ങള്‍ക്ക് നന്ദി

സുബാന്‍…ആശംസകള്‍ക്ക് നന്ദി

Areekkodan | അരീക്കോടന്‍ said...

മനു….നന്ദി.ഓര്‍മ്മകള്‍ നല്ലതായാല്‍ എന്നും നിലനില്ക്കും…അതെന്നെ

ഷാനവാസ്ക്ക…കുര്യന്‍ മാഷ് എന്നോട് അന്വേഷിച്ചിരുന്നു, പരിചയം എങ്ങനെ എന്ന്….?നന്ദി

കുംകുമം…..മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക്
സ്വാഗതം.നന്ദി

ജോ….താങ്ക്സ്

അനില്‍‌കുമാര്‍….നന്ദി

ശങ്കര്‍ജി……നന്ദി

Manoraj said...

അറിയാന്‍ വൈകി മാഷേ.. ആശംസകള്‍..

ചീരാമുളക് said...

ഭാവുകങ്ങള്‍, ലിങ്കുകള്‍ പണിയെടുക്കുന്നില്ലല്ലോ?

അസിന്‍ said...

എത്താന്‍ വൈകി.... എങ്കിലും എന്‍റെയും ആശംസ സ്വീകരിയ്ക്കുമല്ലോ.... മാഷിന് എന്‍റെ ഒരായിരം സ്നേഹാശംസകള്‍ ........

Post a Comment

നന്ദി....വീണ്ടും വരിക