നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
12 comments:
എന്നെ ഇത്ര സുന്ദരനാക്കിയ ഗിരീഷിന് നന്ദിയോടെ ഇത് ബൂലോകത്തിന് സമര്‍പ്പിക്കുന്നു.
ഈ പുയ്യാപ്ല നന്നായിട്ടുണ്ടല്ലോ.
ഹായ്,നല്ല ചന്തം!
കൊള്ളാല്ലോ മാഷേ
shuper :)
നേരില്‍ കാണുന്നതിലും രസം ഇങ്ങനെ ഈ ഫോട്ടത്തില് കാണുന്നതാ
മൈക്കപ്പിനൊക്കെ ഒരു പരിധിയില്ലേ? -:)
super galamour anallo....... pinne blogil puthiya post..... NEW GENERATION CINEMA ENNAAL........ vayikkane................
ന്റെ പൊന്നു ഗിരീഷ് ,,ഇനി മേലില്‍ ഈ കല്യാണം കഴിഞ്ഞ അന്നത്തെ മാഷുടെ ഫോട്ടോ മാത്രം വരക്കരുത് കേട്ടോ ....
ഗിരിഷിന്റെ വര ഞാന്‍ കണ്ടിരുന്നു. നന്നായിട്ടുണ്ടല്ലേ
ഗിരിഷിന്റെ വര ഞാന്‍ കണ്ടിരുന്നു. നന്നായിട്ടുണ്ടല്ലേ
അവുന്റെമ്മാ... പുയാപ്ള ആ പപ്പ്ടോം തിന്ന്ണ് ട്ടോ!! ;)
Post a Comment
നന്ദി....വീണ്ടും വരിക