എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന് ഈ വര്‍ഷം ലഭിച്ച ഒരു അവാര്‍ഡ് വിവരം ഞാന്‍ ഇവിടെ പങ്കു വച്ചിരുന്നു.കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്റെ ഒരു അവാര്‍ഡ് കൂടി ഞങ്ങള്‍ക്ക് ലഭിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.മിഷന് വേണ്ടി സ്റ്റാമ്പ് വില്പനയിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ചു നല്കിയ എന്റെ പ്രിയപ്പെട്ട വളണ്ടിയര്‍മാര്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാര്‍ഡ്.ബഹുമാനപ്പെട്ട സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.എം.കെ മുനീറിന്റെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് എം.പി ശ്രീ.എം.കെ രാഘവനില്‍ നിന്ന് ഞാനും എന്റെ വളന്റിയേഴ്സും അവാര്‍ഡ് സ്വീകരിച്ചു (ഫോട്ടോ കിട്ടുന്ന മുറക്ക് പോസ്റ്റ് ചെയ്യാം).
8 comments:
വീണ്ടും ഒരു അവാര്‍ഡ് ന്യൂസ്....
അഭിനന്ദനങ്ങള്‍ മാഷെ.
അഭിനന്ദനങ്ങള്‍ സുഹൃത്തെ
അഭിനന്ദനങ്ങൾ,ആശംസകൾ!
അഭിനന്ദനങ്ങൾ
തങ്കപ്പന് ജീ...നന്ദി
അജിത്ജീ...നന്ദി
ശ്രീനാഥന്‍ സാര്‍....നന്ദി
പണിക്കര്‍ ജീ...നന്ദി
ആശംസകള്‍
അഭിനന്ദനങ്ങള്‍..
Post a Comment
നന്ദി....വീണ്ടും വരിക