അങ്ങനെ അരീക്കോടന്‍ ആദ്യമായി ബീമാനത്തിലും ആദ്യമായി രാഷ്ട്രപതി ഭവനിലും കേറി ! സ്വപ്നത്തിലല്ല, നേരിട്ട് ! രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ കയറി രാഷ്ട്രപതിയെ നേരിട്ട് കാണുന്ന ആദ്യ അരീക്കോട്ടുകാരന്‍ , ആദ്യ ബൂലോകന് (?) അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന് പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....
8 comments:
അങ്ങനെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമുള്ള (ശങ്കര്‍ സിമന്റിനോട് കടപ്പാട്) നിരവധി ആദ്യ ലോകറിക്കാര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഞാന്‍ രാഷ്ട്രപതി ഭവന് പടി ഇറങ്ങിയത്.ആ കഥകള്‍ ഉടന്‍ ബൂലോകത്ത്.....
ആണോ..?
എങ്കില്‍ ആശംസകള്‍ ഇതാ പിടിച്ചോ..!!
mashee.. best wishes
aashamsakal...
എല്ലാം പോരട്ടെ.
കൊള്ളാം മാഷെ, മാഷ് ഒരു പുലി തന്നെ.. വെറും പുലിയല്ല.. പുപ്പുലി തന്നെ.. ആശംസകള്‍..
ഖോജ രാജാവായ തമ്പുരാനെ അതും സംഭവിച്ചോ ???
അഭിനന്ദനങ്ങള്‍ മാഷെ.. വിവരനങ്ങള്‍ക്ക് കാത്തിരിക്കുന്നു
Post a Comment
നന്ദി....വീണ്ടും വരിക