തോരൻ വയ്ക്കാൻ വടക്കേ മുറ്റത്തെ വഴുതന….. |
രണ്ടാം തോരനായി , അയൽവാസി
സുൽഫിയുടെ പറമ്പിൽ ഞാൻ കൃഷിചെയ്യുന്ന പയർ….
|
ഉപ്പേരി വയ്ക്കാൻ ചെടിക്കിടയിലെ
വെണ്ട….
|
അല്പം പുളി നൽകാൻ കിണറിനടുത്തുള്ള തക്കാളി…. |
കറി വയ്ക്കാൻ നല്ല സുന്ദരൻ
ഇളവൻ…..
|
എന്റെ ചിന്തകള്‍ ഇറക്കിവച്ച് പൊടിതട്ടി മിനുക്കിയെടുക്കാനുള്ളൊരിടം....
തോരൻ വയ്ക്കാൻ വടക്കേ മുറ്റത്തെ വഴുതന….. |
രണ്ടാം തോരനായി , അയൽവാസി
സുൽഫിയുടെ പറമ്പിൽ ഞാൻ കൃഷിചെയ്യുന്ന പയർ….
|
ഉപ്പേരി വയ്ക്കാൻ ചെടിക്കിടയിലെ
വെണ്ട….
|
അല്പം പുളി നൽകാൻ കിണറിനടുത്തുള്ള തക്കാളി…. |
കറി വയ്ക്കാൻ നല്ല സുന്ദരൻ
ഇളവൻ…..
|
5 comments:
ന്ന് ചിങ്ങം ഒന്ന്.മലയാളത്തിന്റെ പുതുവർഷപ്പുലരി !! കുടുംബകൃഷിയിലൂടെ നമുക്കും ഒരു പരീക്ഷണം നടത്താം
സ്വയംപര്യാപ്തമാകാം
അണ്ണന് മാരെ നോക്കാതെ ധൈര്യമായിട്ട് തിന്നാലോ :)
അഭിനന്ദനങ്ങൾ മാഷേ...
Congratz sir
Post a Comment
നന്ദി....വീണ്ടും വരിക