Pages

Sunday, May 03, 2015

അന്ത്യോദയ അന്നയോജന ഉപഭോക്താവ്

ഭക്ഷ്യ സുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കൽ ബില്ലും തുടങ്ങീ ബില്ലുകളായ ബില്ലുകളെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ സൃഷ്ടിക്കും എന്ന് ധ്വനിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടക്ക് നമ്മുടെ മലയാള നാട്ടിൽ റേഷൻ കാർഡ് പുതുക്കലും വോട്ടർ കാർഡ് പുതുക്കലും ആയി ഉദ്യോഗസ്ഥരും നാട്ടുകാരും തലങ്ങും വിലങ്ങും ഓടുന്നു.

എല്ലാം കണ്ട് ഈ ചിരിദിനത്തിൽ കരക്കിരുന്ന് ചിരിക്കുമ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു റേഷൻ കാർഡ് പുതുക്കൽ സംഭവം മിഡ്ൽ  പീസ് ആയി 2001ൽ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ഓർമ്മ വന്നത്.....ചിത്രത്തിൽ ക്ലിക്കി വലുതാക്കി വായിച്ചു നോക്കൂ...

11 comments:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ!!!!മാഷേ ചിരിപ്പിച്ചു..

Areekkodan | അരീക്കോടന്‍ said...

ങേ...സുധീ....തോക്കിൽ കയറി വെടി വച്ചല്ലോ !!!

സുധി അറയ്ക്കൽ said...

എന്ത്‌ പറ്റി സർ??ഒന്നും മനസിലായില്ലല്ലോ!

ajith said...

മണലി നെല്ലായിയുടെ മകന് നെല്ലായി മണലി എന്ന് പേരിട്ടാല്‍ നെല്ലായി മണലീടെ മകനെ മണലി നെല്ലായീന്ന് വിളിക്കാലോ അല്ലെ

Areekkodan | അരീക്കോടന്‍ said...

സുധീ....ഒന്നുമില്ല.ഞാൻ കമന്റുന്നതിന് മുമ്പേ താങ്കളുടെ വായനയും കമന്റും കഴിഞ്ഞു!!!

അജിത്തേട്ടാ.....കുഞ്ചാക്കോ ബോബൻ സൺ ഓഫ് ബോബൻ കുഞ്ചാക്കോ സൺ ഓഫ് കുഞ്ചാക്കോ ബോബൻ സൺ ഓഫ് .....ടൈപ് രെജിസ്റ്റേഡ് ട്രേഡ് മാർക്ക് അല്ലേ?

Manikandan said...

സർക്കാർ പദ്ധതികൾക്കെല്ലാം ഇങ്ങനെ ആളെച്ചുറ്റിക്കുന്ന ഓരോ പേരും ഇടും. പല അപേക്ഷകളും പൂരിപ്പിച്ചുവരുമ്പോൾ ആൾക്ക് വട്ടാവും. പൂരിപ്പിക്കാനുള്ള വിഷമം കൊണ്ടെങ്കിലും കുറെ ആളുകൾ ഒഴിവാകട്ടെ എന്നുകരുതിയാവും അല്ലെ ഇതൊക്കെ.

Cv Thankappan said...

മലയാളീകരിച്ചപ്പോള്‍ തോന്നാറുണ്ട്,ഇതിനേക്കാള്‍ ഭേദം ഇംഗ്ലീഷായിരുന്നെന്ന്................
ആശംസകള്‍ മാഷെ

Bipin said...

ഉത്തര വാദിത്വ പ്പെട്ട ചരിത്ര കാരൻ എന്ന നിലയിൽ ആ മണലിയ്ക്ക് റേഷൻ കാർഡ് കിട്ടിയോ, ഇന്ന് എന്താണ് സ്ഥിതി എന്ന് അന്വേഷിയ്ക്കാനുള്ള ഉത്തര വാദിത്വം ഉണ്ടായിരുന്നു.

Vineeth M said...

ഹഹഹ

Areekkodan | അരീക്കോടന്‍ said...

മണികണ്ഠാ....ശരിയാണ്.ഇന്നിപ്പോ ‘യോജന’ കൊണ്ട് നടക്കാൻ വയ്യ.

തങ്കപ്പേട്ടാ....അതെന്നെ

ബിപിൻ‌ജി.....ഇനി അപേക്ഷയും കൊണ്ട് വരുമ്പോൾ നോക്കാം

വിനീത്....നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളികരിച്ചതിന്റെ പുലിവാലുകൾ

Post a Comment

നന്ദി....വീണ്ടും വരിക