Pages

Thursday, March 31, 2016

വിഡ്ഢികൾക്ക് വേണ്ടി...


ലോകത്തിലെ എല്ലാ ദിനാചരണങ്ങളും ഒരു ദിവസം മുഴുവനാണ്‌. എന്നാൽ വിഡ്ഢി ദിനം ഉച്ചക്ക് 12 മണി വരെ മാത്രമേയുള്ളൂ എന്ന് ചെറുപ്പം മുതലേ കേൾക്കുന്നു. ഈ വിഡ്ഢിത്തരം ഉണ്ടാക്കി വച്ചതാരാണാവോ ? 

5 comments:

Areekkodan | അരീക്കോടന്‍ said...

വിഡ്ഢികൾക്ക് വേണ്ടി...

Cv Thankappan said...

'ഉച്ചതിരിഞ്ഞാ'ലെന്തു ചര്‍ച്ച മാഷെ.
ആശംസകള്‍

സുധി അറയ്ക്കൽ said...

വിഡ്ഢിദിനാശംസകൾ!!!!(കൂടെ വാട്സാപ്പിലെ ഒരു കണ്ണടച്ച,നാക്ക്‌ നിട്ടിയ സ്മൈലിയും)

Areekkodan | അരീക്കോടന്‍ said...

തങ്ക്പ്പേട്ടാ....അതുകൊണ്ടല്ലേ മോഹന്‍ലാല്‍ ചോദിക്കുന്നത് , വൈകിട്ടെന്താ പരിപാടി ?

സുധീ....വീണ്ടും ഇവിടെക്കണ്ടതില്‍ സന്തോഷം.

റോസാപ്പൂക്കള്‍ said...

എന്തേ..? ഉച്ചവരെ വിഡ്ഢിയായിട്ടും മതിയാകുന്നില്ലേ ..? :) :)

Post a Comment

നന്ദി....വീണ്ടും വരിക