Pages

Monday, January 01, 2018

ജനുവരി ഒന്ന്

പുതുവത്സരത്തിന്റെ
ആദ്യദിനം തന്നെ
അന്ത്യദിനമാകുന്ന
നിര്‍ഭാഗ്യ(ന്‍) ഞാന്‍.

3 comments:

Areekkodan | അരീക്കോടന്‍ said...

ജനുവരി ഒന്നിന്റെ ആത്മഗതം

© Mubi said...

ഇങ്ങളെങ്കിലും അത് കേട്ടൂലോ... ആദ്യം വായിച്ചപ്പോ ബേജാറായി!

Areekkodan | അരീക്കോടന്‍ said...

മുബീ...ബേജാറ് മാറിയില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക