Pages

Thursday, August 23, 2007

ജീവിതദൗത്യങ്ങള്

‍കൂരിരുട്ടില്‍ ഉഴലുന്ന ലോകത്തിന്‌ ഒരിത്തിരി വെട്ടവുമായി സ്വയം ഉരുകിയൊലിച്ചു തീരുന്ന മെഴുകുതിരി...... കത്തുന്ന സൂര്യന്റെ ചൂടില്‍ നിന്നും വഴിയാത്രക്കാരന്‌ ഇത്തിരി തണലേകാന്‍ സൂര്യാതപം ശിരസ്സാവഹിക്കുന്ന തണല്‍മരങ്ങള്‍... വിശപ്പിന്റെ വിളിക്ക്‌ ഉത്തരം നല്‍കി ജീവജാലങ്ങള്‍ക്ക്‌ പഴവര്‍ഗ്ഗങ്ങള്‍ നല്‍കാന്‍ വെയിലും മഴയും കാറ്റും തണുപ്പും സഹിച്ച്‌ നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍.... മെഴുകുതിരി ഊതിക്കെടുത്താന്‍ , തണല്‍മരങ്ങള്‍ വെട്ടിമുറിക്കാന്‍, ഫലവൃക്ഷങ്ങള്‍ക്ക്‌ കല്ലെറിയാന്‍ ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യമൃഗങ്ങളും......

4 comments:

Areekkodan | അരീക്കോടന്‍ said...

മെഴുകുതിരി ഊതിക്കെടുത്താന്‍ , തണല്‍മരങ്ങള്‍ വെട്ടിമുറിക്കാന്‍, ഫലവൃക്ഷങ്ങള്‍ക്ക്‌ കല്ലെറിയാന്‍ ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യമൃഗങ്ങളും......

Unknown said...

നന്നായി!

Typist | എഴുത്തുകാരി said...

എന്തു ചെയ്യാം അരീക്കോടന്‍, മനുഷ്യന്‍ അങ്ങിനെ ആയിപ്പോയി.

ഏ.ആര്‍. നജീം said...

:)

Post a Comment

നന്ദി....വീണ്ടും വരിക