Pages

Tuesday, August 14, 2007

ദിശയും ഉദ്ദേശവും

"തിരുമേനീ എങ്ങോട്ടാ...?" നമ്പൂരിയുടെ എതിരെ വന്ന രാമേട്ടന്‍ ചോദിച്ചു "വടക്കോട്ടാ..." നമ്പൂരിയുടെ ഉത്തരം ഉടന്‍ വന്നു. "ഉം...എന്താ ഉദ്ദേശം..?" "എങ്കി തെക്കോട്ടാവാം...അപ്പോ നമുക്കും രാമന്റെ അതേ ഉദ്ദേശം തന്നെ ആവൊല്ലോ....എന്താ രാമന്റെ ഉദ്ദേശം ? " ചെറുചിരിയോടെ രാമേട്ടന്റെ അതേ ദിശയില്‍ തിരിഞ്ഞുനടന്നുകൊണ്ട്‌ നമ്പൂരി ചോദിച്ചു.

3 comments:

Areekkodan | അരീക്കോടന്‍ said...

"എങ്കി തെക്കോട്ടാവാം...അപ്പോ നമുക്കും രാമന്റെ അതേ ഉദ്ദേശം തന്നെ ആവൊല്ലോ...."

Santhosh said...

നമ്പൂരിക്കഥകളെല്ലാം വായിച്ചു രസിച്ചു!

Areekkodan | അരീക്കോടന്‍ said...

സന്തോഷ്‌ ...സ്വാഗതം....നല്ല വാക്കിനും പ്രോല്‍സാഹനത്തിനും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക