Pages

Wednesday, February 06, 2008

മുന്‍പരിചയം

വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രി നമ്പൂരി ഭാര്യയോട്‌: നോം ആദ്യായിട്ടാ വേളി കഴിക്ക്‌ണത്‌....നീയോ....?" ഭാര്യ : ഞാനും.... നമ്പൂരി : ശിവ....ശിവാ......ഇനീപ്പോ എന്താ ചെയ്യ്‌വോ...? ഭാര്യ : എന്താ.....എന്തുപറ്റി..? നമ്പൂരി : നോം കരുതി......നെനക്കെങ്കിലും വേളി കഴിച്ച്‌ മുന്‍പരിചയം ണ്ടാവുമ്ന്ന്‌....

10 comments:

Areekkodan | അരീക്കോടന്‍ said...

"നോം കരുതി......നെനക്കെങ്കിലും വേളി കഴിച്ച്‌ മുന്‍പരിചയം ണ്ടാവുമ്ന്ന്‌...."


നമ്പൂരിക്കഥകള്‍ വീണ്ടും ....

ശ്രീ said...

ഹ ഹ. അതു നന്നായി.
:)

sivakumar ശിവകുമാര്‍ said...

super joke...

സാക്ഷരന്‍ said...

കൊള്ളാം …
നമ്പൂതിരിക്ക് ചെറിയ വെള്ള കള്ളീകള് (വൈറ്റ് ചെക്ക്) ഉള്ള ഒരു തുണീ വാങ്ങണമായിരുന്നു. നമ്പൂതിരി കടയില് ചെന്ന് അവിടെ നിന്ന് പെണ്ണിനോട്
“കൊച്ചു കള്ളി വൈറ്റുലുണ്ടോ..” ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ന്നാലും ഇത്രേം വേണ്ടായിരുന്നു മാഷെ ഹീഹിഹിഹി..

നജൂസ്‌ said...

മാഷേ നന്നായിട്ടൊ...

Areekkodan | അരീക്കോടന്‍ said...

ശ്രീ , ശിവകുമാര്‍...നന്ദി
സാക്ഷരാ....ആ നമ്പൂരി കൊള്ളാലോ....
സജീ....ഇപ്പോ തോന്നിയതാ ഇത്‌, അപ്പോ അങ്ങ്‌ പോസ്റ്റി!!!
നജൂസേ.....സ്വാഗതം

ധ്വനി said...

ഹഹഹ!

ബൈ ദ വേ, ഈ കഥ പണ്ടൊരു സിനിമയില്‍ റഹ് മാനും ശൊഭനയും ഇറക്കിയിട്ടുണ്ട്!

ഹരിശ്രീ said...

മാഷേ,


ഹഹഹ

നന്നായിട്ടൊ... :) :)

Areekkodan | അരീക്കോടന്‍ said...

ധ്വനീ....സ്വാഗതം...ആ കഥ ഞാന്‍ കേട്ടിട്ടില്ല.
ഹരിശ്രീ....സ്വാഗതം..
നമ്പൂരിക്കഥകള്‍ വായിച്ച എല്ലാവര്‍ക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക