Pages

Thursday, February 14, 2008

ചിന്താവിഷ്ട(നാ/യാ)യ .....

ഊണിലും ഉറക്കിലും ഒരേ ചിന്ത .... പ്രഭാതത്തിലും പ്രദോഷത്തിലും ഒരേ ചിന്ത .... സ്ഥാനത്തും അസ്ഥാനത്തും ഒരേ ചിന്ത .... വാക്കിലും നോക്കിലും ഒരേ ചിന്ത .... എന്തിനേറെ കുളിമുറിയിലും കക്കൂസിലും അതേ ചിന്ത .... ഇന്നത്തെ ആ ചിന്താവിഷയം..... നാളെ എന്തു പോസ്റ്റും ??? (മരുന്ന് കഴിഞ്ഞിട്ടൊന്നുമില്ലട്ടോ..)

9 comments:

വല്യമ്മായി said...

:)

അബുവിനേം സൈനാബേനെം ഒരു കരക്കെത്തിക്കാറായില്ലേ?

Areekkodan | അരീക്കോടന്‍ said...

എന്തിനേറെ കുളിമുറിയിലും കക്കൂസിലും അതേ ചിന്ത ....

ഇന്നത്തെ ആ ചിന്താവിഷയം.....

.......................

(മരുന്ന് കഴിഞ്ഞിട്ടൊന്നുമില്ലട്ടോ..)

Areekkodan | അരീക്കോടന്‍ said...

ശ്ശൊ...ഇവിടെ കറന്റ്‌ പോയി അല്‍പം വൈകിയപ്പോഴേക്കും വല്ല്യമ്മായി ചാടിവീണു.
വല്ല്യമ്മായീ... ഇന്ന് പൂവാലന്‍ ദിനത്തില്‍ അവരെ ഇറക്കണ്ട എന്നു കരുതിയാ ഇതിട്ടത്‌.ഉടന്‍ അവര്‍ ......... ആവും!!!

ധ്വനി said...

കൈവിഷം കിട്ടിയതാ മാഷേ!

ഇനിയിപ്പൊ അതിറക്കുന്നേടം വരെ ഇങ്ങനെ അന്തമില്ലാതെ ചിന്തിയ്ക്കും!!

നിലാവര്‍ നിസ said...

അതു തന്നെ ഒരു പോസ്റ്റായില്ലേ..

ശ്രീ said...

നല്ല ചിന്ത തന്നെ.


(ഇതൊരു അസുഖമാണോ മാഷേ?)
;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരുന്ന് മാറീക്കഴിച്ചില്ലല്ലോ ല്ലേ...

sivakumar ശിവകുമാര്‍ said...

Oh!....nice....

ഏ.ആര്‍. നജീം said...

ചിന്തിച്ചാല്‍ ഒരന്തവുമില്ല
ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല....:)

Post a Comment

നന്ദി....വീണ്ടും വരിക