Pages

Sunday, November 02, 2008

വയനാട്‌ ബ്ലോഗ്‌ ശില്‍പശാല ആരംഭിച്ചു.

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.

ചിത്രകാരന്‍,ഡി.പ്രദീപ്‌കുമാര്‍,സുനില്‍ ഫൈസല്‍, ദ്രൗപതി,അരീക്കോടന്‍ തുടങ്ങീ ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നു.

കൂടാതെ വയണാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പലരും പങ്കെടുക്കുന്നുണ്ട്‌.

സാമാന്യം നല്ല ശ്രോദ്ധാക്കള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

ഫൊട്ടോസ്‌ പിന്നാലെ....

11 comments:

Areekkodan | അരീക്കോടന്‍ said...

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.ചിത്രകാരന്‍,ഡി.പ്രദീപ്‌കുമാര്‍,സുനില്‍ ഫൈസല്‍, ദ്രൗപതി,അരീക്കോടന്‍ തുടങ്ങീ ബ്ലോഗര്‍മാര്‍ പങ്കെടുക്കുന്നു.

കൂടാതെ വയണാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പലരും പങ്കെടുക്കുന്നുണ്ട്‌.

ചാണക്യന്‍ said...

അരീക്കോടന്‍ മാഷെ,
ശില്പശാലയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവസാന നിമിഷം യാത്ര മാറ്റി വയ്ക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു....
ശില്പശാലക്ക് നേതൃത്വം വഹിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ആശംസകള്‍ നേരുന്നു...
ശില്പശാല വാര്‍ത്തകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുമല്ലോ...
സ്നേഹത്തോടെ
ചാണക്യന്‍

റഫീക്ക് കിഴാറ്റൂര്‍ said...

എല്ലാ ആശംസകളും നേരുന്നു.

ആദര്‍ശ് said...

ആശംസകള്‍ ..!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ആശംസകള്‍ ..!

Anonymous said...

ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തിലുള്ള അവസാന ശില്‍പശാലയായ വയനാട്‌ ബ്ലോഗ്‌ ശില്‍പശാല അല്‍പം മുമ്പ്‌ ആരംഭിച്ചു.

അവസാനത്തിന്റെ ആരംഭം ??????????????????????????????????????????????????????????????

മാണിക്യം said...

നന്മകള്‍ നേരുന്നു..
എല്ലാവര്‍ക്കും സ്നേഹാന്വേഷണങ്ങള്‍ .
ഫോട്ടോ എടുത്തിടണം എല്ലാവരേയും കാണുവാന്‍ ആഗ്രഹമുണ്ട്..

ആഗ്നേയ said...

എവിടെ ഫോട്ടോസ്?ഇന്നലെ മുതല്‍ നോക്കിയിരിക്കുന്നു..ഉടനെ പ്രതീക്ഷിക്കാമല്ലോ?

Areekkodan | അരീക്കോടന്‍ said...

സുഹൃത്തുക്കളേ...

ഫോട്ടോസ്‌ അപ്‌ലോഡ്‌ ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടാണ്‌.ഇന്ന് ചെയ്യാം എന്ന് കരുതുന്നു.അല്ല ഇന്ന് ചെയ്തിരിക്കും.

ചാണക്യന്‍ said...

അരീക്കോടന്‍ മാഷെ,
ഫോട്ടോംസ് ഇന്ന് അപ്‌ലോഡ് ചെയ്തിരിക്കണം...
അല്ലേല്‍ തന്നെ തട്ടിക്കളയും....ഇത് ഭീഷണിയാണ്..

Areekkodan | അരീക്കോടന്‍ said...

പ്രിയപ്പെട്ടവരേ...
വയനാട്‌ ബ്ലോഗ്‌ ശില്‍പശാല ചിത്രങ്ങളും വാര്‍ത്തകളും ഇതാ ഇവിടെ...
http://wayanadblogacademy.blogspot.com/
..എന്റെ വക ഫോട്ടോസ്‌ നാളെ

Post a Comment

നന്ദി....വീണ്ടും വരിക