Pages

Wednesday, November 11, 2009

കാജാ ബീഡിക്കുള്ള ലിങ്ക്

ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ .നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍  ഈ വഴി കടന്നു വരൂ.

7 comments:

Areekkodan | അരീക്കോടന്‍ said...

ശ്രദ്ധയില്‍ പെടാത്തവര്‍ക്കായി ആ ഭാഗം മാത്രം പോസ്റ്റുന്നു.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഇംഗ്ലീഷ് എനിക്ക് അറിയാത്തത് ഫാഗ്യം.
നന്ദി മാഷെ

അപ്പൂട്ടന്‍ said...

വിൽസിന്‌ കാശൊക്കുന്ന ലിങ്ക്‌ വല്ലതും ഉണ്ടെങ്കിൽ പോരട്ടെ.

Clipped.in - Indian Blog roll said...

Link o ? enthu link ??

Areekkodan | അരീക്കോടന്‍ said...

കുറുപ്പേ...മലയാളവും ഉടന്‍ വന്നേക്കും.അപ്പോള്‍ അത് അറിയാത്തത് ഭാഗ്യം എന്ന് പറഞേക്കരുത്.

അപ്പൂട്ടാ...കാജാ ബീഡി വാങാതെ കൂട്ടിവച്ചാല്‍ ഒരു വിത്സ് വാങാം.

ക്ലിപ്പ്ഡ് ഇന്‍...ചുമ്മാ പറഞ്ഞതാ.

Eranadan / ഏറനാടന്‍ said...

എന്റെ മാഷേ, കാജാ ബീഡി ഇപ്പോ ആര്‍ക്ക് വേണം.
വല്ല കഞ്ചാ ബീഡി ആണെങ്കില്‍ ഒരു കൈ നോക്കായിരുന്നു!!

(ഞാന്‍ പറഞ്ഞതല്ല, കോഴിക്കോട്ട് അങ്ങാടീല് കേട്ടതാ!)

Areekkodan | അരീക്കോടന്‍ said...

ഏറനാടാ...അപ്പോ ഈ പോസ്റ്റ് കോഴിക്കോടങാടിയിലും എത്തിയോ?

Post a Comment

നന്ദി....വീണ്ടും വരിക