Pages

Sunday, June 05, 2011

മരമണ്ടന്‍!

അദ്ധ്യാപകന്‍: ഒന്നും ഒന്നും എത്രയാ ?

വിദ്യാര്‍ത്ഥി: ഇമ്മിണി ബല്യ ഒന്ന്

അദ്ധ്യാപകന്‍:ഓ...നീ വല്യ സാഹിത്യകാരന്‍ ആകാനായിരിക്കും...മരമണ്ടന്‍.

വിദ്യാര്‍ത്ഥി:നാളെ മരം നടാ‍നുള്ളത് കൊണ്ടാണോ എന്നെ മരമണ്ടന്‍ എന്ന് വിളിച്ചത്?

അദ്ധ്യാപകന്‍:ങേ!!!!!

9 comments:

Areekkodan | അരീക്കോടന്‍ said...

പാവം മരം എന്തു പിഴച്ചു?ഒരു പരിസ്ഥിതി ദിന ചിന്ത.

HAINA said...

എന്നിട്ട് മരം നട്ടോ?

ശ്രീനാഥന്‍ said...

നന്നായി മാഷേ, കുട്ടികളുടെ മരത്തലയിൽ ഒന്നും കയറുന്നില്ലെന്ന് മാഷന്മാർക്ക് പണ്ടേ പരാതിയാണല്ലോ!

Anonymous said...

ധിപ്പൊ ആ ഡയലോഗ്‌ അടിച്ചവന്‍ പാറ്‍ലമെന്‍്റ്റില്‍ ഒരു മുതല്‍ക്കൂട്ടാവും.....101% ഉറപ്പ്‌.....

Naushu said...

കുട്ട്യോളൊന്നും പഴേ കുട്ട്യോളല്ല മാഷേ !!!

ഷബീര്‍ - തിരിച്ചിലാന്‍ said...

ഒരു ലൈക്കങ്ങട്ട് പിടിച്ചോളി... :)

Junaiths said...

വായിച്ചാലും വായിച്ചില്ലേലും കുറ്റം മരത്തിനാ...അല്ലെ മാഷെ..

Muralee Mukundan , ബിലാത്തിപട്ടണം said...

നാളെ മരം നടാ‍നുള്ളത് കൊണ്ടാണോ എന്നെ മരമണ്ടന്‍ എന്ന് വിളിച്ചത്...!

Areekkodan | അരീക്കോടന്‍ said...

ഹൈന...മനോരാജ്യത്തിലെ തോന്ന്യാഷരങ്ങളിലേക്ക് സ്വാഗതം.മരം കുറേ നട്ടു.ഇനിയും നടാനിരിക്കുന്നു.

ശ്രീനാഥന്‍ മാഷെ...എനിക്ക് അങ്ങനെ ഒരു പരാതിയും ഇല്ല.

വടക്കനച്ചായാ....മനോരാജ്യത്തിലെ തോന്ന്യാഷരങ്ങളിലേക്ക് സ്വാഗതം.

നൌഷു...അതേ സൂക്ഷിക്കണം

തിരിച്ചിലാനെ...പിടിച്ചു

ജുനൈദേ...പാവം മരം മണ്ടന്‍!

മുരളിയേട്ടാ...എന്നോടാണോ ചോദ്യം?

Post a Comment

നന്ദി....വീണ്ടും വരിക