Pages

Wednesday, June 22, 2011

എന്റെ ശശിയേട്ടന്‍ മരിച്ചു .

കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതെ എന്റെ ശശിയേട്ടന്‍ ഇന്നലെ രാത്രി 8 മണിക്ക് ഈ ലോകത്തോട്‌ വിട പറഞ്ഞു.ശശിയേട്ടന്റെ ആഗ്രഹപ്രകാരം, പുതിയതായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒരു ആഴ്ച താമസിക്കാന്‍ അദ്ദേഹത്തിന് ദൈവം അവധി നല്‍കി.

ഇന്ന് ഞാന്‍ കണ്ട ചേതനയറ്റ ആ ശരീരം എന്റെ ശശിയേട്ടന്റേത് തന്നെയോ എന്ന് പോലും ഞാന്‍ സംശയിച്ചു.ആ ശരീരം അത്രയും എല്ലും തോലുമായി മാറിയിരുന്നു.അപ്പോള്‍ എത്ര വേദന ആ പാവം സഹിച്ചിട്ടുണ്ടാകും?

എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മുല്ല said...

ആദരജ്ഞലികള്‍.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആദരജ്ഞലികള്‍....

ഇങ്ങനെ കുടുംബം പുലര്‍ത്താന് വേണ്ടി എത്ര എത്ര ശശിയേട്ടന്മാര്‍ നമുക്ക് ചുറ്റും കഷ്ടപ്പെടുന്നു....അല്ലേ
ഉള്ള പണം കുടിച്ച് കൂത്താടി പാഴാക്കുന്ന വേറെ കുറേ ജന്മങ്ങളും....!

Jazmikkutty said...

ആദരജ്ഞലികള്‍....

G.manu said...

:( Aadaranjalikal

Post a Comment

നന്ദി....വീണ്ടും വരിക