കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതെ എന്റെ ശശിയേട്ടന് ഇന്നലെ രാത്രി 8 മണിക്ക് ഈ ലോകത്തോട് വിട പറഞ്ഞു.ശശിയേട്ടന്റെ ആഗ്രഹപ്രകാരം, പുതിയതായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ ഒരു ആഴ്ച താമസിക്കാന്‍ അദ്ദേഹത്തിന് ദൈവം അവധി നല്കി.
ഇന്ന് ഞാന്‍ കണ്ട ചേതനയറ്റ ആ ശരീരം എന്റെ ശശിയേട്ടന്റേത് തന്നെയോ എന്ന് പോലും ഞാന്‍ സംശയിച്ചു.ആ ശരീരം അത്രയും എല്ലും തോലുമായി മാറിയിരുന്നു.അപ്പോള്‍ എത്ര വേദന ആ പാവം സഹിച്ചിട്ടുണ്ടാകും?
എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
5 comments:
എന്റെ ശശിയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ആദരജ്ഞലികള്.
ആദരജ്ഞലികള്....
ഇങ്ങനെ കുടുംബം പുലര്‍ത്താന്‍ വേണ്ടി എത്ര എത്ര ശശിയേട്ടന്മാര് നമുക്ക് ചുറ്റും കഷ്ടപ്പെടുന്നു....അല്ലേ
ഉള്ള പണം കുടിച്ച് കൂത്താടി പാഴാക്കുന്ന വേറെ കുറേ ജന്മങ്ങളും....!
ആദരജ്ഞലികള്....
:( Aadaranjalikal
Post a Comment
നന്ദി....വീണ്ടും വരിക