Pages

Sunday, June 09, 2013

ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

വെയ്റ്റിംഗ് ഷെഡില്‍ ബസ് കാത്ത് നില്‍ക്കുന്ന പോക്കരാക്കയുടെ അടുത്തേക്ക് വന്ന മറ്റൊരു യാത്രക്കാരന്റെ പ്രതികരണം -
“ശ്ശോ....ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലല്ലോ....”

പോക്കരാക്ക: അതെല്ലടോ മത്തങ്ങാ വലിപ്പത്തില്‍ മുകളില്‍ എഴുതി വച്ചത്....ബസ് കാത്ത്നില്‍പ് കേന്ദ്രം!!!

11 comments:

Areekkodan | അരീക്കോടന്‍ said...

കാലങ്ങള്‍ക്ക് ശേഷം ഒരു പോക്കരാക്ക കഥ....

Cv Thankappan said...

ബസ് നില്‍ക്കും സ്ഥലം എന്നാക്കിയാലോ മാഷെ?
ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

ha ha :)

ajith said...

എത്ര നേരമായി നില്‍ക്കുന്നു
ഒരു ബസ് പോലുമില്ല

വീകെ said...

ബസ്സ് ഇപ്പ വരും... ഇരിക്കാനുള്ള നേരോന്നൂല്ല...

mini//മിനി said...

ഇരിക്കുമ്പൊഴെക്കും ബസ് വരും.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

:)

Echmukutty said...

തന്നെ... തന്നെ

അഷ്‌റഫ്‌ സല്‍വ said...

പോക്കരാക്ക പിന്നേം :)

usman said...

kidilannnn

Unknown said...

:)

Post a Comment

നന്ദി....വീണ്ടും വരിക