Pages

Sunday, November 12, 2006

ലൈംഗികബന്ധം ( സര്‍വീസ്‌ കഥകള്‍ - 3 )

ട്യൂഷന്‍ ക്ലാസ്സിലെ സ്റ്റാഫ്‌റൂമില്‍ അധ്യാപകര്‍ വെടിപറഞ്ഞിരിക്കുകയാണ്‌. ഞങ്ങളുടെ നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ച അന്യനാട്ടുകാരനായ ഒരാള്‍ പുതിയ അധ്യാപകനായി അന്ന് ജോയിന്‍ ചെയ്തു.  

"നിങ്ങള്‍ക്ക്‌ അരീക്കോടുമായുള്ള ബന്ധം....?"ഒരു അധ്യാപകന്‍ ചോദിച്ചു.  

"ലൈംഗികബന്ധം..!!!" മന്‍സൂര്‍ മാസ്റ്ററുടെ മറുപടി കേട്ട്‌ പുതിയ അധ്യാപകനും ഞങ്ങളും ഞെട്ടിത്തരിച്ചിരുന്നു.

7 comments:

അരീക്കോടന്‍ said...

ഒരുപാട്‌ പോസ്റ്റിംഗ്‌ പരിശ്രമങ്ങള്‍ക്ക്‌ ശേഷം വിജയിച്ച ഒരു കൊച്ചുപോസ്റ്റ്‌.

ഇടങ്ങള്‍|idangal said...

അതൊരു സാധ്യതയുള്ള മറുപടിയാണ്

Sul | സുല്‍ said...

കൊള്ളാലൊ ഗഡി.

:)
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

ഉം... മറുപടി കൊള്ളാല്ലോ ചുള്ളാ...

അഗ്രജന്‍ said...

ഹിഹി... സത്യസന്ധമായ ‘മറുവെടി‘

മഞ്ഞുതുള്ളി said...

ഹ ഹ ഹ ഹ ഹാ ഹാ

ഏറനാടന്‍ said...

എന്നിട്ട്‌ അരീക്കോട്ടുകാര്‍ കൈയ്യും കെട്ടി നിന്നോ അതോ കൊടുത്തോ?

Post a Comment

നന്ദി....വീണ്ടും വരിക