Pages

Wednesday, October 29, 2008

വയനാട്‌ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌

പ്രിയ സുഹൃത്തുക്കളേ....

കേരള ബ്ലോഗ്‌ അക്കാദമിയുടേയും വയനാട്‌ ഗവ:എഞ്ചിനീയറിംഗ്‌ കോളേജ്‌ IT Club - ന്റേയും സംയുകതാഭിമുഖ്യത്തില്‍ വയനാട്‌ ജില്ലാ ബ്ലോഗ്ശില്‍പശാല നവ:2 -ന്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ (തലപ്പുഴ) വച്ച്‌ നടത്തുന്നു.

പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്‌.

കൂടാതെ ജില്ലയുടെ പലഭാഗത്തു നിന്നും ബ്ലോഗ്മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫോണ്‍വിളികള്‍ വന്നു കൊണ്ടിരിക്കുന്നു.

മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്ര സമ്മേളനം നാളെ(30/10/2008) 4 മണിക്ക്‌ മാനന്തവാടി പ്രസ്‌ക്ലബ്ബില്‍ വച്ച്‌ നടക്കും.

ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

23 comments:

Areekkodan | അരീക്കോടന്‍ said...

പ്രമുഖ ബ്ലോഗര്‍മാരായ ഡി.പ്രദീപ്‌കുമാര്‍,കണ്ണൂരാന്‍,സുനില്‍ ഫൈസല്‍,ശിവ,ചാണക്യന്‍,ചിത്രകാരന്‍,മൈന ഉമൈബാന്‍ ,അബ്ദുണ്ണി,gireesh a s ,ibrahimppl, തുടങ്ങിയവര്‍ ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്‌.

ബൂലോകരെ മുഴുവന്‍ വീണ്ടും വീണ്ടും വയനാട്ടിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

മാഹിഷ്‌മതി said...
This comment has been removed by the author.
മാഹിഷ്‌മതി said...

രജിസ്ട്രേഷന്‍ ആവശ്യമുണ്ടോ അതോ ചുമ്മ വന്നാല്‍ മതിയോ?

കണ്ടന്‍ പൂച്ച. said...

പ്രമുഖ ബ്ലോഗ്ഗറായ "ചിത്രകാരന്‍" കാളിദാസനോടു ഇന്നു പറഞ്ഞ ഒരു മറുപടി കാണുക

എടാ കാളിദാസ,
കാളിദാസന് എന്ന പേരില് തന്നെ ഒരു ശൂദ്രത്വം നിന്റെ വാലായിട്ടുണ്ടല്ലോ :)
കുറെ ദിവസമായി കാളിദാസന് ചിത്രകാരന്റെ ഒരുരോമം മുറിച്ചെടുക്കാന് അദ്ധ്വനിക്കാന് തുടങ്ങിയിട്ട്.
നിന്നെപ്പോലെ ഇപ്പോഴും ജാതിവാലു മുറിഞ്ഞ് പോയിട്ടില്ലാത്ത ബൂലോകത്തെ കുറെ വിളക്കിത്തല നായന്മാര് ,വിളക്കിത്തല മേനോന്മാര്,വിളക്കിത്തല നമ്പൂതിരിമാര് തുടാങ്ങിയ മഹാ പ്രതാപികളായ ജാതി അഭിമാനികള് ചിത്രകാരന്റെ രോമം മുറിക്കാന്
ഇതിനു മുന്പും ശ്രമിച്ചിട്ടുണ്ട്.
ബൂലോകത്തെ ഉഗ്ര ഉഗ്ര ഉഗ്രശ്രീ കേരളഫാര്മര് നായര് ഒരു രോമം പറിക്കാനായി ജൂലായ് മാസത്തിലാണെന്നു തോന്നുന്നു ചിത്രകാരനെതിരെ രണ്ടോ മൂന്നോ പോസ്റ്റുകള് തന്നെ ഇട്ട് ഡിലിറ്റിയിരുന്നു. കൂടാതെ മഹാ കവികളുടേ നേതൃത്വത്തില് തെറിലക്ഷാര്ച്ചന,സവര്ണ്ണ സപ്താഹം,തെറി കീര്ത്തനാലപനം തുടങ്ങിയ കലാപരിപാടികളും കൊണ്ടാടറുണ്ട്.
ഇനി കാളിദാസന്റെ വകയായി മേഘത്തില് തൊട്ട് ബഷീറിന്റെ മൂട്ട സന്ദേശം വരെയുള്ള സന്ദേശകാവ്യങ്ങളെ ഉരുക്കഴിച്ചുകൊണ്ടുള്ള ഒരു യജ്ഞം തന്നെ നടത്തി നോക്കാവുന്നതാണ്.
കാളിദാസന്റെ ബ്ലോഗിന്റെ ഉത്തരവും,കഴുക്കോലും,മരപ്പണികളും നടത്താന് ചിത്രകാരന്റെ രോമം തന്നെ വേണമെന്നു നിര്ബന്ധമെങ്കില് ആയിക്കൊള്ളട്ടെ.
സവര്ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്ശിക്കുംബോള് വേദനിക്കുന്നവര് ഇതുവരെ മനുഷ്യരാകാന് കൂട്ടാക്കാത്തവര് തന്നെയാണ്.
അവര്ക്ക് അവരുടെ അഭിമാനകരമായ ജാതിപ്പേരിനു പിന്നിലുള്ള അഭിമാനകരമല്ലാത്ത ചരിത്ര സത്യങ്ങള് വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നത് ചിത്രകാരന്റെ തെറിവിളിയായൊന്നും,വ്യാഖ്യാനിക്കല്ലേ കാളിദാസ.
നായര് ജാതിയെ തന്നെ ബ്രാഹ്മണര് സൃഷ്ടിച്ചത് തങ്ങളുടെ ആജ്ഞാനുവര്ത്തികളായ ദാസന്മരും,ദാസികളുമാക്കുന്നതിനു വേണ്ടിയാണ്. നായര് ജാതിക്കാര് നൂറ്റാണ്ടുകളായി കുലത്തൊഴിലായി ആചരിച്ചിരുന്ന വേശ്യാവൃത്തിയെ ഏറ്റു പറഞ്ഞ് മനുഷ്യരാകുക എന്നല്ലാതെ, കള്ള ചരിത്രങ്ങള് കൊണ്ടും, ഐതിഹ്യ രചനയിലൂടെയും
ഇനി ജാതി മാഹാത്മ്യമുണ്ടാക്കാം എന്ന് ഈ ഇന്റെര്നെറ്റ് യുഗത്തില് കൊതിക്കാമോ ?
ആത്തച്ചി, കൂത്തച്ചി,തേവ്ടിശ്ശി,പച്ചപ്പൊലിയാടിച്ചി എന്നീ വാക്കുകളൊന്നും ചിത്രകാരന് തന്റെ മന്ദബുദ്ധിയില് നിന്നും വിരിയിച്ചെടുത്തവയല്ല. നൂറ്റാണ്ടുകള് പഴക്കമുള്ളതും,ഒരു കാലത്ത് ബഹുമാന്യമായിരുന്നതുമായ ഈ വാക്കുകള് എങ്ങിനെ വൃത്തിഹീനമായി എന്ന് നമ്മള് അറിഞ്ഞിരിക്കേണ്ടേ കാളിദാസാ !
പട്ടിക ജാതിക്കാരായിരുന്ന നായരും വര്മ്മയും എങ്ങിനെ സവര്ണ്ണരായി
എന്ന് ആരെങ്കിലും മനസ്സിലാക്കുന്നതില് എന്താണിത്ര കുഴപ്പം ?
ഈ അറിവുകള് അതിപ്രധാനമാണ്.
മറ്റൊന്നിനുമല്ല , സവര്ണ്ണരെന്ന് അഭിമാനിക്കുന്നവര്ക്ക് ഹൃദയം ശുദ്ധികരിച്ച് മനുഷ്യരാകാനും, അവര്ണ്ണരെന്ന് കരുതപ്പെടുന്നവര്ക്ക് സവര്ണ്ണന്റെ ദുരഭിമാനത്തിനു നേര്ക്ക് നോക്കി ചിരിക്കാനും ഈ അറിവുകള് ആവശ്യമാണ് കാളിദാസാ !!
ചിത്രകാരന് മാത്രമല്ല , ബൂലോകത്തില് ധാരാളം പഠനങ്ങളും, ചര്ച്ചകളും അതേക്കുറിച്ച് നടത്താന് പലരും ദൈര്യപ്പെടും.

ജാതിയില്,സവര്ണ്ണതയില് അഭിമാനിക്കുന്നവരെ ബൂലോകത്ത് ജാതിവാലില് കെട്ടിത്തൂക്കുക തന്നെ ചെയ്തെന്നുവരും ഭാവിയില്.

കേവലം ജാതി ബോധത്തില് നിന്നുപോലും മുക്തരല്ലാത്ത പ്രമാണികളുടെ
വിപ്ലവ വാചക കസര്ത്തിലൊന്നും സത്യസന്ധത ഇല്ലല്ലോ കാളിദാസാ..!!! ശങ്കരാചാര്യര് അദൈതം പറയുന്നതുപോലെ ...
മോഷ്ടാവ് ഉടമയായഭിനയിക്കുന്നതുപോലെ !!! ഇ.എം.എസ്സ്.നമ്പൂതിരി തൊഴിലാളി വര്ഗ്ഗ നേതാവായതുപോലെ...!!!
കപടം കപടം കപടം.


ഈ ഡാഷ് മോനാണ് കേരളത്തില്‍ അക്കാഡമി ഒലത്താന്‍ നടക്കുന്നത്. നിങ്ങളൊരു മാഷല്ലെ അരീക്കോടാ, ഈ ദരിദ്രവാസിയെ എഴുന്നെള്ളിക്കാന്‍ നടക്കണ്ട കാര്യമുണ്ടോ?

ഇയാള്‍ വരാനിടയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ എത്ര പേര്‍ മാറി നില്‍ക്കുന്നുണ്ടാവും എന്നറിയാ‍മോ നിങ്ങള്‍ക്കു.

പ്രിയ ചിത്രകാരാ,
ഒന്നു മാറി നില്‍ക്കു പ്ലീസ്, ഞങ്ങള്‍ വയനാട്ടിലേക്ക് ഒന്നു വന്നോട്ടെ

കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
തോന്ന്യാസി said...

പ്രിയ കണ്ടന്‍ പൂച്ച....

ബ്ലോഗ് അക്കാദമി നടത്തുന്ന ശില്പശാലയില്‍ ഒരാളോടു പോലും പ്രത്യേകം വരണമെന്നോ, വരരുതെന്നോ പറയുന്നില്ല, പറഞ്ഞിട്ടുമില്ല. ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്കുന്ന ഇത്തരം പോസ്റ്റുകള്‍ തന്നെയാണ് ക്ഷണക്കത്ത്. (ശില്പശാലയ്ക്കെതിരായി പോസ്റ്റ് ഇട്ട ബെര്‍ളി തോമസ് കോഴിക്കോട് ശില്പശാലയ്ക്ക് എത്തിയിരുന്നു എന്നോര്‍ക്കുക.) അഭിപ്രായങ്ങളും പോസ്റ്റുകളും ഒരു വ്യക്തിയുടേത് മാത്രമാണ്. അതും ശില്പശാലയും തമ്മില്‍ ദയവായി ബന്ധപ്പെടുത്തരുത്. താങ്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ ചിത്രകാരനെ പരിചയപ്പെടാതിരിയ്ക്കാം,അദ്ദേഹത്തോട് സംസാരിയ്ക്കാതിരിയ്ക്കാം,ഇടപഴകാതിരിയ്ക്കാം, പക്ഷേ ആ വെറുപ്പിന്റെ പേരില്‍ ശില്പശാലയില്‍ പങ്കെടുക്കാതിരിയ്ക്കരുത്, ചിത്രകാരനെയോ മറ്റേതെങ്കിലും ബ്ലോഗറെയോ ഒഴിവാക്കാനാവശ്യപ്പെടുകയും ചെയ്യരുത്. തീര്‍ച്ചയായും താങ്കളുടെ സാന്നിദ്ധ്യം ഉണ്ടായിരിയ്ക്കുമെന്ന് കരുതട്ടെ....

സസ്നേഹം

തോന്ന്യാസി...

ഓ.ടോ. ഒരു കാര്യം ആവര്‍ത്തിച്ചില്ലെങ്കിലും മറ്റുള്ളവര്‍ക്ക് മനസ്സിലാകും :)

കണ്ടന്‍ പൂച്ച. said...
This comment has been removed by the author.
കണ്ടന്‍ പൂച്ച. said...

തോന്യാസി,
നല്ലൊരു സദ്യ സങ്കല്‍പ്പിക്കുക, വിവിധ ഇനം കറികള്‍, നല്ല കുത്തരിച്ചോറ്, അങ്ങിനെ അങ്ങിനെ.

ഇലയുടെ മൂലക്ക് ഒരു ലേശം മറ്റവന്‍, യേത്? “അപ്പി“ .

എന്താവും സദ്യ?

അത്രയേ ഉള്ളൂ.

ക്ഷമി.

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

കണ്ടന്‍ പൂച്ചേ...

ആശംസകള്‍ക്ക്‌ നന്ദി.ശില്‍പശാലക്ക്‌ വരുന്ന ആരേയും സ്വാഗതം ചെയ്യുന്നു.ഒരാളേയും ആരും ഇവിടെ ഏറ്റി നടക്കുന്നില്ല.പങ്കെടുക്കാന്‍ തല്‍പര്യം പ്രകടിപ്പിച്ച എല്ലാവരേയും സ്വാഗതം ചെയ്യുന്നു.കോഴിക്കോട്‌ ശില്‍പശാലയില്‍ മുന്‍നിരയില്‍ തന്നെ ഇരുന്ന് ശ്രവിച്ച ബെര്‍ളിയെ പോലെ താങ്കളും പങ്കെടുക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

കുഞ്ഞന്‍ said...

ശില്പശാല ഗംഭീര വിജയമാകട്ടെ..

പാക്കിസ്ഥാന്‍ ഇന്ത്യയോടു ചെയ്യുന്ന ക്രൂരതകള്‍ കണ്ടിട്ടും രണ്ടു രാജ്യത്തിലെ തലവന്മാര്‍ കണ്ടു മുട്ടുമ്പോള്‍ തമ്മില്‍ത്തല്ല ഉണ്ടാക്കുന്നത്, മറിച്ച് നല്ലൊരു അയല്‍ ബന്ധം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് അതാണ് നമ്മള്‍..!

Post a Comment

നന്ദി....വീണ്ടും വരിക