Thursday, October 01, 2009
ആസ്യാന്റെ കരാറ്
"ആസ്യാ....എടീ ആ......" പോക്കരാക്ക ഉച്ചത്തില്‍ വിളിച്ചു.
"എത്താ മന്സാ.....പോത്ത് കാറും പോലെ കാറ്ണേ.. "
"എടീ....ആസ്യാന്റെ കരാറ് ജ്ജ് കേട്ട്ക്ക്ണോ.. ?"
"ഇച്ച് അങ്ങനൊര് കരാറ് ബീരം ല്ല ല്ലോ... "
"ആ....ന്നാ...നാളെ മന്‍സച്ചെങ്ങല ണ്ടാക്ക്ണ്ട്. "
"മന്‍സച്ചെങ്ങലേ?"
"ആ ...ആസ്യാന്റെ കരാറ് അര്‍ബിക്കടല് ഇടാന്‍ റോട്ട്ക്കൂടെ മന്‍സച്ചെങ്ങല....ആ കരാറ് എത്താന്ന് ആസ്യ ന്ന അന്ക്കും പുടില്ല...അന്നെ കെട്ട്യ ഇച്ചും പുടീല്ല........ഞി മജ്ജത്തായ അണ്റ്റെ ബാപ്പ എത്തേലും കരാറ് എയ്തീന്യോ ആവോ.. ?"
21 comments:
“ആസ്യാണ്റ്റെ കരാറ് അര്‍ബിക്കടല് ഇടാന്‍ റോട്ട്ക്കൂടെ മന്‍സച്ചെങ്ങല....ആ കരാറ് എത്താന്ന് ആസ്യ ന്ന അന്ക്കും പുടില്ല...അന്നെ കെട്ട്യ ഇച്ചും പുടീല്ല....ഞി മജ്ജത്തായ അണ്റ്റെ ബാപ്പ എത്തേലും കരാറ് എയ്തീന്യോ ആവോ.. ?"
ആസ്യാന്റെ കരാറിനായി ഇഞ്ഞിയൊരു ചങ്ങലന്റെ കൊറവേണ്ടായിനുള്ളൂ..
super!
ഇനി അടി ആധാരത്തിൽ നോക്ക്യാ കാണ്വോ ആവോ?
കലക്കി...
:)
ഇത്തവണ മാഷ് നമ്പൂരിച്ചനെ വെറുതെ വിട്ടൂല്ലെ.... ഇല്ലെങ്കിൽ അവിടേം കേൾക്കായിരുന്നു ഒരു നമ്പൂതിരിയുടെ രോദനം. നമ്പൂതിരിമാർക്കിടയിൽ ആസ്യനെന്നും ആഢ്യനെന്നും തരംതിരിവുണ്ട്. ആസ്യൻ കരാർ ഉണ്ടായനിലയ്ക്ക് ആഢ്യൻ കരാർ വേണമെന്നു പറഞ്ഞും ഒരു ചർച്ച കണ്ടേയ്ക്കും.
-:)
നരിക്കുന്നാ...ചെങല ഇല്ലാഞിട്ട് കരാറ് പൊട്ടണ്ട...
കുട്ടേട്ടാ....സ്വാഗതം
ഒഎബി...കാണും കാണും നല്ല ഒന്നാന്തരം വാലന്മൂട്ടയെ
ദീപു...സ്വാഗതം
അപ്പൂട്ടാ....മലയാളത്തില്‍ പ്രാഗല്ഭ്യം ഇല്ലാത്തതിനാല്‍ ഇത് അറിഞില്ല.ഇല്ലെങ്കില്‍ ഇത് നമ്പൂരിക്കിട്ട് കൊടുക്കാമായിരുന്നു.വിവരം തന്നതിന് നന്ദി
രമണിക ചേട്ടാ....നന്ദി
കുമാരാ....നന്ദി
ആര്‍ദ്ര....നന്ദി
ഇടക്കിടക്കുള്ള ഈ അമിട്ടുകൾ ശരിക്കും പൊട്ടുന്നുണ്ട്.. ട്ടാ....
മാഷ് ങ്ങളാള് കൊയ്പല്ലല്ലോ :)
ഇതൊന്നും തിരിയാത്ത കൊറേ മന്സന്മാരുള്ളത് കൊണ്ടാന്ന്യാ ഒരോര്ത്തര് ങ്ങന ആസ്യ കരാറുമ്ം കാട്ട് കരാറുമൊക്കെ ഒപ്പീക്കണത് ന്നാ ഞമ്മക്ക് തോന്നണത്:)
മന്സാ ഇങ്ങക്കെന്താ പറ്റിയേ , ഇക്കണക്കിനു പോയ നമ്മക്ക് ഇങ്ങളെ പുടിച്ച് ചങ്ങലക്ക് ഇടേണ്ടി ബരും
ങ്ളെന്തിനിങ്ങനെ ബേജാറാവ്ണ്...
ഈ മൻസച്ചെങ്ങല ഒന്നു കയിഞ്ഞോട്ടേന്ന്...
ഇപ്പോ കാര്യം മനസ്സിലായി. ഇതു വരെ വിചാരിച്ച്തു എനിക്കു വിവരം ഇല്ലാതൊണ്ടാ ആസിയാന്റെ കരാര്‍ എന്താണെന്നു അറിയാതതു എന്നാ..
ആസ്യാക്കു തന്നെ അറിയില്ലെങ്കില്‍ No problem :-D
ആസ്യ അരാ മോളെന്നു ഹജ്യാര്ക്കറിയാമോ...
ആയിരങ്ങള്‍ പങ്കെടുത്ത മനുഷ്യ ചങ്ങല വിജയകരമായി ...............ഹ ഹാ ഹ ....
എനിക്കും ഒരു ബ്ലോഗ് ഉണ്ട് എന്റെ ബ്ലോഗ്
ശരീഫ്ക്കാ...എട്ടു നിലയില്‍ പൊട്ടുന്നുണ്ട് എന്നാണോ ? നന്ദി ട്ടോ...
ചിന്തകാ..ഇതുവരെ ഒരു കൊയപ്പവുമില്ല,പക്ഷേ കോയാപ്പ എന്ന ഒരു സുഹൃത്തുണ്ട് എനിക്ക്.
തിരൂര്‍ക്കാരാ....അത് മാണോ?
വീ.കെ....ഞി ബേജാറാവട്ടെ,ചെങല കയ്ഞി...
ജാബിര്‍....സ്വാഗതം...നന്ദിയും
ബൂലോകജാലകം....സ്വാഗതം....നന്ദിയും
മൌനി....സ്വാഗതം.ആസ്യാന്റെ കരാറ് അറിയാത്തോണ്ടായിരുന്നോ മൌനി ആയത്?
സുനില്ഭായി...സ്വാഗതം...അതറിയില്ലല്ലോ....ആരെ മോളാ?
സ്വതന്ത്രാ....സ്വാഗതം.ഇപ്പോ വരാംട്ടോ അവിടെ ഒരു ചങല കണ്ണി ഇടാന്‍....
അരീക്കോടാ.... ആസ്യ ആസ്യാന്റുപ്പന്റ മേള്..
ഹല്ലദാരാ...:-)
വശംവദാ....നന്ദി
സുനില്ഭായി....സമ്മതിച്ചിരിക്കുന്നു...പക്ഷേ ആസ്യ ആസ്യാന്റെ ഉമ്മാടെ മോളും ആകാം....
ങാ ഹാ...അതുശരി..അത്രക്കായോ..
അങിനാണെങ്കില് അസ്യാട ഉമ്മാന്റ നേരേ മൂത്ത ഇക്കാന്റ തൊട്ടു താഴെയുള്ള പെങളുടെയും പെങളുടെ കെട്ടിയോന്റെയും മോളുമാകാം...:-)
Dear abid,
nice to see u on a blogspot. got ur details from infokairali magazine. see u soon
rejish
ഭായി....സമ്മതിച്ചു, സുല്ലിട്ടു
രജീഷ്....മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം.അപ്പോ ഇന്‍ഫോകൈരളി വായിക്കാറുണ്ടല്ലേ? ആ വാര്ത്തയെപറ്റിയുള്ള പോസ്റ്റ് ഇതാ ഇവിടെ
Post a Comment
നന്ദി....വീണ്ടും വരിക