Pages

Monday, October 10, 2011

പുതിയ ഉത്തരവാദിത്വം കൂടി....

പ്രിയപ്പെട്ടവരേ...

ഞങ്ങളുടെ കോളേജ് എന്‍.എസ് എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, എന്നെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിച്ചവരുടേയും സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടേയും സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

12 comments:

c.v.thankappan,chullikattil.blogspot.com said...

Congratulation.
C.V.Thankappan

c.v.thankappan,chullikattil.blogspot.com said...

Congratulation.
C.V.Thankappan

Jazmikkutty said...

ഇനിയിപ്പം അവര് കൂടി അരീക്കോടന്‍ മാഷിനെ സഹിക്കണം..ല്ലേ..?
വെറുതേ പറഞ്ഞതാ ട്ടോ ... അഭിനന്ദനങ്ങള്‍ മാഷെ...

അനില്‍@ബ്ലോഗ് // anil said...

നന്നായി.

Typist | എഴുത്തുകാരി said...

പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ.

faisalbabu said...

എല്ലാവിധ ആശംസകളും ..ഉയരങ്ങള്‍ ഇനിയും കീഴടക്കാന്‍ മാഷിനാവട്ടേ ,,,ആ വകുപ്പില്‍ ഞങ്ങള്‍ ബൂലോകര്‍ക്കും ഒന്ന് അഹങ്കരിക്കാമല്ലോ !!!

ശ്രീനാഥന്‍ said...

ആശംസകൾ!

junaith said...

മാഷേ അഭിനന്ദനങ്ങളും ആശംസകളും ഒരുമിച്ച്

Areekkodan | അരീക്കോടന്‍ said...

എല്ലാ അഭിനനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി നന്ദി നന്ദി....

മുല്ല said...

ഹത് ശരി..? ജീവിച്ചിരിപ്പുൺറ്റ് അല്ലേ..?കമ്മീഷണർ നാലു ചുറ്റ് വെടി വെച്ചിട്ടും ...!! ഫയങ്കരാ...

sivanandg said...

congrats maashe!!!

Areekkodan | അരീക്കോടന്‍ said...

മുല്ലേ... ശവമടക്കിന് ക്ഷണിക്കണം എന്ന് കരുതിയതാ...ചത്തില്ല

ശിവാനന്ദ്ജി...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക