മെഡിക്കല്‍/എഞ്ചിനീയറിംഗ് ഒപ്‌ഷന്‍ ഫെസിലിറ്റി അഡ്‌മിനിസ്ട്രേറ്റര്‍ എന്ന പദവി പണ്ട് ദാസന്‍ പറഞ്ഞ പോലെ അത്ര ചെറിയ പദവിയൊന്നുമല്ല എന്ന് കൊല്ലങ്ങളായി ഇതിന്റെ ഭരണം നടത്തുന്ന എനിക്ക് ഇപ്പോള്‍ മനസ്സിലായി തുടങ്ങി.ഹെല്പ്ഡെസ്കും ഒപ്‌ഷന്‍ ഫെസിലിറ്റി സെന്ററും (ഒ.എഫ്.സി) ഒരുമിച്ച് കൊണ്ടുപോകുക എന്നത് തികച്ചും ദുഷ്കരമായ ഒരു ജോലി കൂടിയാണെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി തുടങ്ങി.എന്‍ട്രന്‍സുമായി ബന്ധപ്പെട്ട എന്ത് ഗമണ്ടന്‍ ചോദ്യത്തിനും ഉത്തരം പറയാന്‍ എന്റെ മണ്ട അധികം പുകക്കേണ്ട അവസ്ഥ എനിക്ക് വരാറില്ല.കാരണം മിക്ക ചോദ്യങ്ങളും അത്തരത്തിലുള്ളതാണ്.എന്‍ട്രന്‍സ് കമ്മീഷണര്‍ എന്നെപ്പോലെയുള്ളവരെ ഈ പണിക്കുള്ള കിങ്ങുമാരാക്കിയത് വെറുതെയല്ല എന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി.അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഇവിടെ പങ്കു വയ്ക്കട്ടെ.
“ഹലോ... ആബിദ് സാര്‍ അല്ലേ?”
“ആ...അതേ...പറയൂ....”
“ എന്‍ട്രന്‍സുമായി ബന്ധപ്പെട്ട് ഒരു സംശയം ഉണ്ട് സാര്‍....”
“ഓകെ....ചോദിച്ചോളൂ....”
“ഈ പ്ലസ് ടു മാര്‍ക്ക് എന്റര്‍ ചെയ്ത് കിട്ടുന്ന ഡേറ്റ ഷീറ്റും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും കൂടി അയക്കേണ്ടത് പരന്ന കവറിലോ അതോ നീണ്ട കവറിലോ?”
(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഞാന്‍ വീണ്ടും വരാം...)

2 comments:
“ഈ പ്ലസ് ടു മാര്‍ക്ക് എന്റര്‍ ചെയ്ത് കിട്ടുന്ന ഡേറ്റ ഷീറ്റും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും കൂടി അയക്കേണ്ടത് പരന്ന കവറിലോ അതോ നീണ്ട കവറിലോ?”
മാഷേ,എഴുതേണ്ടത് മഷി പേനകൊണ്ടോ,ഡോട്ട് പേനകൊണ്ടോ?
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക