Pages

Sunday, August 26, 2012

സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടി !!!

സംസ്ഥാന സര്‍ക്കാര്‍ പല അവാര്‍ഡുകളും പ്രഖ്യാപിക്കാറുണ്ട്. മിക്കവാറും ജനങ്ങള്‍ അറിയുന്നത് സിനിമാ അവാര്‍ഡുകള്‍ മാത്രമാണ്. കാരണം അതിന്റെ പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു വരും. പിന്നെ ആരോപണ പ്രത്യാരോപണങ്ങളും നാക്ക് പോരും വിഴുപ്പലക്കും നാടകങ്ങളും മറ്റും മറ്റും....

ഇന്നലെ, അധികം ആരും അറിയാത്ത ഒരു അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) അവാര്‍ഡ്.

ബൂലോകരേ....മാലോകരേ....എന്തുകൊണ്ടും നിങ്ങള്‍ക്കേവര്‍ക്കും അഭിമാനിക്കാം. അരീക്കോടന്‍ എന്ന് ബൂലോകത്ത് അറിയപ്പെടുന്ന ആബിദ് തറവട്ടത്ത് എന്ന എന്നെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നു.എന്റെ  കോളേജ് മികച്ച എന്‍.എസ്.എസ് യൂണിറ്റ് ആയും എന്റെ വളണ്ടിയര്‍ അപര്‍ണ്ണ മികച്ച വളണ്ടിയര്‍ ആയും ഞങ്ങളുടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ മികച്ച യൂണിവേഴ്സിറ്റി/ഡയരക്ടറേറ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

 എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കുന്ന ബൂലോകത്തെ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

62 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നലെ, അധികം ആരും അറിയാത്ത ഒരു അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) അവാര്‍ഡ്.

ഷെരീഫ് കൊട്ടാരക്കര said...

നൂറു നൂറു അഭിനന്ദനങ്ങള്‍...

Jaleel 002 said...

അഭിനന്ദനങ്ങള്‍ ....

ajith said...

സന്തോഷവര്‍ത്താനം ആണല്ലോ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഷെരീഫ്ക്കാ...നന്ദിയോടെ സ്വീകരിക്കുന്നു

ജലീല്‍...മനൊരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.നന്ദിയും

അജിത്‌ജീ...അതേ സന്തോഷത്തോടെ സ്വീകരിക്കുന്നു.

Dethan Punalur said...

വളരെ സന്തോഷം. അഭിനന്ദനങ്ങള്‍..!

jabircp said...

congrats and u may bless with national awards too....

firoz khan said...

congrats

ente lokam said...

Congrats and Happy Onam ikka...

സാബു കൊട്ടോട്ടി said...

വീണ്ടും വീണ്ടും ....
ആശംസകൾ....

ഒഴാക്കന്‍. said...

മാഷെ അത് കലക്കി പൊളിച്ചു! പോരട്ടെ അവാര്‍ഡുകള്‍ ഒന്നിന് പുറകെ ഒന്നായി ....

അപ്പൂട്ടൻ said...

അരീക്കോടൻ മാഷെ… ഒരു റിട്ടയേർഡ് ബ്ലോഗറുടെ ആശംസകൾ കൂടി

എന്‍.പി മുനീര്‍ said...

അതു കലക്കി...സേവനങ്ങൾക്ക് അംഗീകാരം..മുന്നേറാനുള്ള പ്രചോദനവും..ആശംസകൾ

ദിവാരേട്ടN said...

!! CONGRATULATIONS !!

ബിന്ദു കെ പി said...

അഭിനന്ദനങ്ങൾ......

ഷെരീഫ് കൊട്ടാരക്കര said...

അപ്പൂട്ടൻ said...

അരീക്കോടൻ മാഷെ… ഒരു റിട്ടയേർഡ് ബ്ലോഗറുടെ ആശംസകൾ കൂടി

പ്രിയ അപ്പൂട്ടന്‍ റിട്ടയര്‍മെന്റ് കാലം പിന്നെയും നീട്ടി. അത് കൊണ്ട് ഉടനെ വന്ന് ബ്ലോഗില്‍ ചാര്‍ജ് എടുക്കണേ!

shahjahan said...

അഭിനന്ദനങ്ങള്‍ ....

Koomz said...

congrats mashee

കൂതറHashimܓ said...

ആഹാ
പ്പളാ അറിഞ്ഞെ മാഷ് ത്ര വല്യ സംഭവായത്

മാഷിനെന്റെ ബിഗ് സല്യൂട്ട്

perooran said...

congrats......

കാട്ടിപ്പരുത്തി said...

അഭിനന്ദനങ്ങൾ മാഷെ

അസിന്‍ said...

hridayam niranja abhinandanangal... oppam onashamsakalum....

പത്രക്കാരന്‍ said...

പൂച്ചെണ്ട് പൂച്ചെണ്ട് അരീക്കോടന്‍ മാഷിനു പൂച്ചെണ്ട്

ഏറനാടന്‍ // Eranadan said...

Congrats dear areekodan.

ishaqh ഇസ്‌ഹാക് said...

അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ...

അലി said...

അഭിനന്ദനങ്ങള്‍...

alimajaf said...

എന്റെ വകയും കുറച്ച്‌ അഭിനന്ദനങ്ങള്‍

കണ്ണന്‍ | Kannan said...

ആഹാ ഇതെപ്പോ?? :)

ആശംസാപുഷ്പങ്ങൾ

Pradeep Kumar said...

നൂറുനൂറായിരം അഭിനന്ദനങ്ങൾ.......

Manoraj said...

അഭിനന്ദനങ്ങള്‍ മാഷേ..

Vp Ahmed said...

ഏറെ അഭിനന്ദനങ്ങള്‍ . പഠിക്കുന്ന കാലത്ത് ഞങ്ങളുടെ കോളെജിനു ഈ അവാര്‍ഡ് കിട്ടിയിരുന്നു.

kochumol(കുങ്കുമം) said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ...

നിരക്ഷരൻ said...

അഭിനന്ദനങ്ങൾ മാഷേ :)

mini//മിനി said...

അഭിനന്ദനങ്ങൾ

ഇ.എ.സജിം തട്ടത്തുമല said...

അഭിനന്ദനങ്ങൾ!

പട്ടേപ്പാടം റാംജി said...

അഭിനന്ദനങ്ങള്‍

mad|മാഡ്-അക്ഷരക്കോളനി.കോം said...

Njaanum oru nss ncc volunteer aayirunnu. Aasamsakal

sidheek Thozhiyoor said...

മബ്‌റൂക്ക് ഭായ്.തികച്ചും അര്‍ഹതയുള്ള അംഗീകാരം.

Sabu M H said...

അഭിനന്ദനങ്ങൾ മാഷെ!

കുഞ്ഞൂസ്(Kunjuss) said...

അഭിനന്ദനങ്ങള്‍ മാഷേ... അഭിമാനവും

Nena Sidheek said...

ഇനിയും ഒരു പാട് വല്യ വല്യ അവാര്‍ഡുകള്‍ ലഭിക്കട്ടെ..നൂറായിരം ആശംസകള്‍

Jefu Jailaf said...

അഭിനന്ദനങ്ങൾ......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അഭിനന്ദനങ്ങള്‍

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

Congrats...............!!!!!

പള്ളിക്കരയില്‍ said...

Congratulations....!!!

Noushad Vadakkel said...

അഭിനന്ദനങ്ങള്‍...

Echmukutty said...

പശുക്കുട്ടി ഇച്ചിരി ലേറ്റായിപ്പോയി. ക്ഷമിക്കണം.

അപ്പോള്‍ അഭിനന്ദനങ്ങള്‍....ആശംസകള്‍.ഇനിം അവാര്‍ഡുകള്‍ വരട്ടെ....

പാവത്താൻ said...

അഭിവാദ്യങ്ങൾ,അഭിവാദ്യങ്ങൾ,
അവാർഡ് കിട്ടിയ അരീക്കോടൻ മാഷിന്
പാവത്താന്റെ അഭിവാദ്യങ്ങൾ.

SHANAVAS said...

അഭ്നന്ദനങ്ങള്‍.. അല്ലെങ്കിലും മാഷ്‌ ഒരു പുലിയാണ്.. ആശംസാക്ലോടെ..

njaan punyavalan said...
This comment has been removed by the author.
Cv Thankappan said...

വളരെ സന്തോഷമുണ്ട് മാഷെ.അഭിനന്ദനങ്ങള്‍.
ആശംസകളോടെ

Mukthar udarampoyil said...

അഭിനന്ദനങ്ങള്‍...

നന്ദകുമാര്‍ said...

hambadaaa :) :) :)

abhinandanangal...asamsakal...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സന്തോഷത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു
(ഇസ്മായില്‍ കുറുമ്പടി )

അഗ്രജന്‍ said...

aaha, congrats mashe!

അനന്തന്‍ said...

ഒരു എന്‍എസ്എസ് വോളന്റിയര്‍ എന്നാ നിലയില്‍ അഭിനന്ദനം അറിയിക്കുന്നു....

OAB/ഒഎബി said...

ങാ ഹ ഇതിന്റെടക്കു അങ്ങനെയും ഒരബദ്ധം പറ്റിയൊ
വൈകിയ അഭിനന്ദനങ്ങൾ അറിയിചു കൊണ്ട് സന്തോഷത്തിൽ പങ്കു ചേരട്ടെ ...

Jazmikkutty said...

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍....jazmikkutty.

പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ) said...

ഏറ്റവും വിലയേറിയ ആശംസകൾ മാഷേ...

Abduljaleel (A J Farooqi) said...

ആശംസകള്
an old എന്‍എസ്എസ് വോളന്റിയര്‍ എന്ന നിലയില്‍ അഭിനന്ദനം

കൈതപ്പുഴ said...

ആശംസകൾ....

Sulfi Manalvayal said...

മനം നിറയുന്ന ഒരായിരം അഭിനന്ദനങ്ങള്‍

Post a Comment

നന്ദി....വീണ്ടും വരിക