Pages

Thursday, August 02, 2012

ഇതെന്തൊരു കാലമാ?

ഇതെന്തൊരു കഷ്ടം...?
കോളേജില്‍ വച്ച് എനിക്ക് എന്റെ ബ്ലോഗ് കാണാം , പോസ്റ്റ് ചെയ്യാന്‍ സാധ്യമല്ല (ആ വിന്‍ഡൊ വരുന്നേ ഇല്ല) !!!
വീട്ടില്‍ വച്ച് പുതിയ പോസ്റ്റിടാം , ബ്ലോഗ് കാണാന്‍ ഒരു രക്ഷയുമില്ല!!!
ഇതെന്തൊരു കാലമാ?

3 comments:

Areekkodan | അരീക്കോടന്‍ said...

ഹര്‍ത്താല്‍ കാലം , കലികാലം

ajith said...

വിചിത്രപ്രശ്നം...

Nena Sidheek said...

ഇതായിരിക്കുമോ അങ്കിള്‍ കലികാലം !

Post a Comment

നന്ദി....വീണ്ടും വരിക