Pages

Sunday, August 26, 2012

നട്ടുച്ചയിലെ നക്ഷത്രം

പോക്കരാക്ക: മോള്‍ ഒന്ന് കൂടി പെറ്റു

നമ്പൂരി: ആഹാ....ഭേഷായി...ആട്ടെ സമയം പറയൂ.....നോം നക്ഷത്രം പറഞ്ഞു തരാം....


പോക്കരാക്ക:അത് ഞമ്മക്ക് തന്നെ പുടിണ്ട്....

നമ്പൂരി: ങേ, അതെങ്ങനെ?

പോക്കരാക്ക: നട്ടുച്ചക്ക് പെറ്റു.അപ്പോ നക്ഷത്രം സൂര്യന്‍ തന്നെ !!!!

7 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോ നക്ഷത്രം സൂര്യന്‍ തന്നെ !!!!

Neelima said...

:)

ഷെരീഫ് കൊട്ടാരക്കര said...

ഈ ആശയം ഇത് വരെ തലയില്‍ പോയില്ലായിരുന്നു..അപ്പോള്‍ ഉച്ചക്ക് പെറുന്ന പെണ്ണുങ്ങളെല്ലാം സൂര്യന്‍ പിള്ളയുടെ നക്ഷത്രത്തിലാണ്?!!!

ajith said...

നക്ഷത്രം സൂര്യന്‍ ന്നെ...

Areekkodan | അരീക്കോടന്‍ said...

നീലിമ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളീലേക്ക് സ്വാഗതം.

ഷെരീഫ്‌ക്ക...ഞാനും ഇപ്പോഴാ ഇത് മനസ്സിലാക്കിയത്!!!

അജിത്ജീ...അതെന്നെ....

Pradeep Nair said...

അപ്പൊ സൂര്യന്‍ നക്ഷത്രം ആണോ ???

Cv Thankappan said...

ഇമ്മിണി ബല്യ നക്ഷത്രം.
ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക