Pages

Friday, August 17, 2012

ഷവര്‍മ


പോക്കരാക്ക :ഈച്ച ഇരിക്കാത്തതും ഉറുമ്പരിക്കാത്തതുമായ എന്താ കഴിക്കാനുള്ളത് ?
സപ്ലയര്‍ : ഷവര്‍മ
പോക്കരാക്ക : കഴിച്ചവന്‍ താമസിയാതെ പുഴുവരിക്കും എന്ന് മാത്രം അല്ലേ?

8 comments:

Areekkodan | അരീക്കോടന്‍ said...

ഷവര്‍മ കഴിക്കുന്നതിന് മുമ്പ് അല്പം ചിന്തിക്കുക...

Anonymous said...

prrrrrrrrrrrr

Cv Thankappan said...

ഇപ്പോ ഷവര്‍മ മാത്രമല്ല.............
ആശംസകള്‍

ajith said...

ഷവര്‍മ്മ....
കഥയറിയാതെ ആട്ടം

G.MANU said...

:D

antos maman said...

maashe shavarma kazich oral marichappo ath nirodichu .madyam kazich ethra pear inginjayi marikkunnu ennittum athenthe nirodikkathath .nale vellam kudich oral marichal vellavum nirodikkumo ?

യൂനുസ് വെളളികുളങ്ങര said...

എന്ത് വേണേങ്കിലും പറഞ്ഞോ ?

പക്ഷേ ഷവര്‍മയെ പറ്റി പറയല്ലെ ഇക്കാ

പി. വിജയകുമാർ said...

പണം വാങ്ങി മരണം വിൽക്കുന്നവർ.

Post a Comment

നന്ദി....വീണ്ടും വരിക