Pages

Tuesday, November 12, 2013

ഇന്ദ്രപ്രസ്ഥത്തിലേക്ക്….



പ്രിയപ്പെട്ടവരെ

നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഞാൻ ഇന്ന് വൈകിട്ട് കുടുംബസമേതം ദൽഹിയിലേക്ക് തിരിക്കുകയാണ്.ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടക്കുന്ന ചടങ്ങിൽ വച്ച് ഞാൻ , ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്മുഖർജിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും(ഇൻഷാ അല്ലാഹ്)

ഡൽഹിയിലേക്കുള്ള എന്റെ നാലാം യാത്ര തീർച്ചയായും ഒരു വിവരണത്തിലൂടെ ബൂലോകത്ത് പ്രതീക്ഷിക്കാം.

8 comments:

Areekkodan | അരീക്കോടന്‍ said...

നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഞാൻ ഇന്ന് വൈകിട്ട് കുടുംബസമേതം ദൽഹിയിലേക്ക്

ബഷീർ said...

യാത്രാ വിവരണവുമായി വരൂ. .ആശംസകൾ .അഭിനന്ദനങ്ങൾ

Joselet Joseph said...

മാഷിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

താങ്കൾ ഒരു വല്ല്യ സംഭവം ആണല്ലോ..

ആശംസകള്‍

African Mallu said...

Congrats

ajith said...

സകലവിധ ആശംസകളും!

Cv Thankappan said...

ആശംസകള്‍ മാഷെ

Unknown said...

ആശംസകള്‍ ...................സുനില്‍ , ബഹ്റൈന്‍

Post a Comment

നന്ദി....വീണ്ടും വരിക