Pages

Saturday, November 02, 2013

എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ്

അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും സ്തുതി......

നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അവാര്‍ഡ് “ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ്” എന്റെ കോളേജിനും രാജ്യത്തെ ഏറ്റവും നല്ല എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് (10 പേര്‍) എനിക്കും ലഭിച്ച സന്തോഷവാര്‍ത്ത അല്പം മുമ്പ് ലഭിച്ചു. അവാര്‍ഡ് ദാനം നവമ്പര്‍ 19ന് ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കും.രാഷ്ട്രപതി ശ്രീ.പ്രണാബ്‌മുഖര്‍ജി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.

എന്റെ പ്രിയപ്പെട്ട വളണ്ടിയര്‍മാര്‍ക്കും പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...... നന്ദി ............നന്ദി....

(ഹൈദരാബാദില്‍ നിന്ന്.....)

16 comments:

Areekkodan | അരീക്കോടന്‍ said...

അവാര്‍ഡ് ദാനം നവമ്പര്‍ 19ന് ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കും.രാഷ്ട്രപതി ശ്രീ.പ്രണാബ്‌മുഖര്‍ജി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

mashaAllah......Mabrook Abid bayi

Hafnas said...

അഭിനന്ദനങ്ങൾ .... കേരളത്തിൽ നിന്ന്

Aswin Raj said...

u deserve it my dear sir......

Haris said...

അഭിനന്ദനങ്ങൾ

Unknown said...

congratlations sir...

Unknown said...

congradulations sir

Unknown said...

congratz....sir

ajith said...

ആശംസകള്‍
അനുമോദനങ്ങള്‍

കുറെ ദിവസമായി ബ്ലോഗിലൊന്നും കാണുന്നില്ലല്ലോന്ന് വിചാരിച്ചിരുന്നു. ഹൈദരാബാദില്‍ തിരക്കിലാണ് അല്ലേ?

rimboche505 said...

അഭിനന്ദനങ്ങൾ ....

വീകെ said...

അഭിനന്ദനങ്ങൾ മാഷേ....

ബെന്‍ജി നെല്ലിക്കാല said...

അഭിനന്ദനങ്ങള്‍ സര്‍... ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം പ്രാര്‍ത്ഥനയും...

Unknown said...

അഭിനന്ദനങ്ങള്‍ ആബിദ് സാര്‍. well deserved

Ayswarya said...

ഒരായിരം അഭിനന്ദനങ്ങള്‍ .........................

ഫൈസല്‍ ബാബു said...

അഭിനന്ദനങ്ങള്‍

ബഷീർ said...

അഭിനന്ദനങ്ങൾ.. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയോ ?

Post a Comment

നന്ദി....വീണ്ടും വരിക