Pages

Wednesday, July 12, 2017

തലകീഴായവർ

“ങേ!! ഈ വണ്ടികളെല്ലാം തലകുത്തനെ ഓടുന്നതെന്താ ?”

“ശരിയാണല്ലോ....”

“ആ ഓടിവരുന്ന ആൾക്കാരും തലകീഴായാണല്ലോ വരുന്നത്?”

“ശരിയാ...ഈ നാട്ടിൽ മുഴുവൻ തലതെറിച്ചവരായിരിക്കും”

ഓടിക്കൂടിയ ആൾക്കാർ കാറിന്റെ ഡോർ വെട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഞാനും സഹയാത്രികനും സ്വപ്നത്തിൽ നിന്ന് ഉണർന്നു. അപ്പോഴേക്കും ഞങ്ങളുടെ കാറ് ഒരു മതിലിൽ ചെന്ന് ഇടിച്ച് നിന്നിരുന്നു.

അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി) , ഞാനും ഡ്രൈവ് ചെയ്ത  സഹപ്രവർത്തകനും ഒരുമിച്ചൊന്ന് കണ്ണ് മാളിയപ്പോൾ, ഒന്ന് വളഞ്ഞ് പുളഞ്ഞ് ഞങ്ങളുടെ കാർ ഒരു മതിലിൽ ചെന്ന് ഇടിച്ചു.ചുരം റോഡ് ജസ്റ്റ് കഴിഞ്ഞതും എതിരെ മറ്റു വാഹനങ്ങൾ വരാത്തതും കാരണം ഈ പോസ്റ്റ് ഇവിടെ ഇടാൻ സാധിച്ചു. 

3 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോഴേക്കും ഞങ്ങളുടെ കാറ് ഒരു മതിലിൽ ചെന്ന് ഇടിച്ച് നിന്നിരുന്നു....സമർപ്പണം ഷബീർ സാറിന്

© മുബി said...

അല്‍ഹംദുലിലാഹ്...

Areekkodan | അരീക്കോടന്‍ said...

Mubi...Jazakallah

Post a Comment

നന്ദി....വീണ്ടും വരിക