meeting , metro തുടങ്ങീ m , e , t, o എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ , ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കേട്ടെഴുത്തായോ വാക്യത്തില്‍ പ്രയോഗിക്കാനോ നല്‍കരുത്. കാരണം കുട്ടികള്‍ വരുത്തുന്ന ഒരു സ്പെല്ലിംഗ് മിസ്റ്റേക് നിങ്ങളുടെ ജീവിതത്തിന്റെ കില്ലിംഗ് മിസ്റ്റേക്ക് ആകാന്‍ സാധ്യതയുണ്ട്.
4 comments:
അറിഞ്ഞില്ല പറഞ്ഞില്ല എന്ന് വേണ്ട...
ക്രൂരമായ തമാശ
എന്തൊക്കെ നോക്കണം!!
Shajitha...അനുഭവമേ ഗുരു എന്നല്ലേ? വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക.
മുഹമ്മെദ്ക്കാ...അതെ,കടന്ന് ചിന്തിക്കണം എന്ന് പറയുന്നത് ഇപ്പോൾ അക്ഷരം പ്രതി ശരിയാവുന്നു.
Post a Comment
നന്ദി....വീണ്ടും വരിക