Pages

Tuesday, March 12, 2013

ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു...


പ്രിയപ്പെട്ടവരേ,

കാറ്റിലും കോളിലും പെട്ട് ഒന്നര വര്‍ഷത്തോളം കരയില്‍ കറങ്ങിയ ശേഷം ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു.അടുത്ത ലക്ഷദ്വീപ് യാത്ര പ്ലാന്‍ ചെയ്തതിനാല്‍ ആദ്യ യാത്രാവിവരണം ഉടന്‍ അവസാനിപ്പിക്കുന്നതാണ് എന്ന ബ്ലോഗാവസ്ഥ മുന്നറിയിപ്പും ഇതോടൊപ്പം അറിയിക്കുന്നു.രണ്ടാം യാത്രയുടെ വിവരണം സഹിക്കാന്‍ നിങ്ങള്‍ തയ്യാറായാലും നമ്മള്‍ തരില്ല എന്നും അറിയിക്കുന്നു (ഇത് തന്നെ മുഴുമിപ്പിക്കാനുള്ള കഷ്ടപ്പാട് നമ്മള്‍ക്കല്ലേ അറിയൂ...)

1 comments:

Areekkodan | അരീക്കോടന്‍ said...

കാറ്റിലും കോളിലും പെട്ട് ഒന്നര വര്‍ഷത്തോളം കരയില്‍ കറങ്ങിയ ശേഷം ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക