Pages

Wednesday, March 20, 2013

വൈകുന്നേരം രാവിലെ ആകുന്ന നാട്!!!



പോക്കരാക്ക:വൈകുന്നേരം രാവിലെ ആകുന്ന നാട് അറിയോ?

ഞാൻ: വൈകുന്നേരം രാവിലെ ആകുന്ന നാടോ?ഉദയസൂര്യന്റെ നാട് കേട്ടിട്ടുണ്ട്.

പോക്കരാക്ക:അത് ഞമ്മളും കേട്ടിട്ടുണ്ട്

ഞാൻ : എങ്കിൽ സുല്ലിട്ടു

പോക്കരാക്ക: അരീക്കോട് തെന്നെ

ഞാൻ: ങേ , അരീക്കോടൊ?അതെങ്ങനെ?

പോക്കരാക്ക:ഞായറാഴ്ചകളിൽ ഞമ്മളെ ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ച് പ്രവർത്തിക്കുന്നത് രാവിലെയാ.എന്ന്വച്ചാൽ വൈകുന്നേരം രാവിലെ ആകുന്ന നാട്

6 comments:

Busthani PP said...

AREEKODAN MANALUM
AREEKODAN VITTUKALUM NALLA CHERCHA

അഷ്‌റഫ്‌ സല്‍വ said...

അത് ശരി അപ്പൊ "അരീക്കോട്ടു ഞായാറാഴ്ച വൈന്നാരം സുബഹിക്കാല്ലേ "

Echmukutty said...

അതു ശരി ...

Akbar said...

ഈ അത്ഭുതം അരീക്കോട് മാത്രമാണോ. :)

ബിലാത്തിപട്ടണം Muralee Mukundan said...

ഈ അനിക്കോട് കൊള്ളാമല്ലോ...

Areekkodan | അരീക്കോടന്‍ said...

ബുസ്താനീ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അരീക്ക്കോടന്‍ മ്മാണലിനെപറ്റി നല്ലവണ്ണം അറിയാം ല്ലേ?മണാല്‍ മാഫിയയില്‍????

അഷ്‌റഫ്...സുബഹിക്ക് അസര്‍(അലൊലെങ്കില്‍ തിരിച്ച്) !!!!

എച്മൂ...ങാ

അക്ബര്‍ക്കാ...വാഴക്കാട് ഒരു പക്ഷേ ഞായറാ‍ഴ്ച ശനിയാഴ്ച ആകുന്നുണ്ടാകും!!!

ബിലാത്തിയേട്ടാ....അതെന്നെ.

Post a Comment

നന്ദി....വീണ്ടും വരിക