പോക്കരാക്ക:വൈകുന്നേരം രാവിലെ ആകുന്ന നാട് അറിയോ?
ഞാൻ: വൈകുന്നേരം രാവിലെ ആകുന്ന നാടോ?ഉദയസൂര്യന്റെ നാട് കേട്ടിട്ടുണ്ട്….
പോക്കരാക്ക:അത് ഞമ്മളും കേട്ടിട്ടുണ്ട്
ഞാൻ : എങ്കിൽ സുല്ലിട്ടു
പോക്കരാക്ക: അരീക്കോട് തെന്നെ
ഞാൻ: ങേ , അരീക്കോടൊ?അതെങ്ങനെ?
പോക്കരാക്ക:ഞായറാഴ്ചകളിൽ ഞമ്മളെ ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ച് പ്രവർത്തിക്കുന്നത്
രാവിലെയാ.എന്ന്വച്ചാൽ വൈകുന്നേരം രാവിലെ ആകുന്ന നാട്
6 comments:
AREEKODAN MANALUM
AREEKODAN VITTUKALUM NALLA CHERCHA
അത് ശരി അപ്പൊ "അരീക്കോട്ടു ഞായാറാഴ്ച വൈന്നാരം സുബഹിക്കാല്ലേ "
അതു ശരി ...
ഈ അത്ഭുതം അരീക്കോട് മാത്രമാണോ. :)
ഈ അനിക്കോട് കൊള്ളാമല്ലോ...
ബുസ്താനീ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അരീക്ക്കോടന്‍ മ്മാണലിനെപറ്റി നല്ലവണ്ണം അറിയാം ല്ലേ?മണാല്‍ മാഫിയയില്‍????
അഷ്‌റഫ്...സുബഹിക്ക് അസര്‍(അലൊലെങ്കില്‍ തിരിച്ച്) !!!!
എച്മൂ...ങാ
അക്ബര്‍ക്കാ...വാഴക്കാട് ഒരു പക്ഷേ ഞായറാഴ്ച ശനിയാഴ്ച ആകുന്നുണ്ടാകും!!!
ബിലാത്തിയേട്ടാ....അതെന്നെ.
Post a Comment
നന്ദി....വീണ്ടും വരിക