Pages

Sunday, June 02, 2013

പുതിയ (പഴയ) കാര്‍

 എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം കൂടിയായ എന്റെ സ്വന്തം കാറ് വിറ്റ് , വിലയിലും സ്വഭാവത്തിലും നിറത്തിലും അതിന്റെ നേര്‍ വിപരീതമായ മറ്റൊരു ‘സാധനം’ അനിയന്റെ കെയര്‍ ഓഫില്‍ എന്റെ കാര്‍ പോര്‍ച്ചിനെ അലങ്കരിച്ചിരുന്നു. ഈ ‘പുത്തന്‍’ സാധനം ഒരു പോസ്റ്റിനുള്ള മരുന്ന് പോലും തന്നിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ.KL 11 P 6275 എന്ന കറുമ്പനായ അവനേയും ഇന്നലെ നാടു കടത്തി.ജൂണ്‍ 1 മുതല്‍ മറ്റൊരു സെക്കന്റ് ഹാന്റ്  മെറൂണ്‍ മാരുതി ആള്‍ട്ടോ എന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്യുന്നു.ഓടിച്ചു നോക്കിയിട്ട് ബാക്കി കാര്യങ്ങള്‍.

7 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ ജീവിതത്തിലെ TSG 8683 എന്ന എന്റെ കഥാപാത്രം

ajith said...

ഓടിച്ച് നോക്കിയോ?

Cv Thankappan said...

എന്താ അമാന്തം മാഷെ?
ആശംസകള്‍

ശ്രീ said...

ഓടിച്ചു നോക്കൂ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഓടിക്കൂ ....

Echmukutty said...

വഴിയരികിലു മതിലൊന്നുമില്ലെങ്കില്‍ ഞാന്‍ ഓടിയ്ക്കാന്‍ റെഡിയാ... ഏതു വണ്ടീം ഓടിക്കും..

അഷ്‌റഫ്‌ സല്‍വ said...

പഴയ കഥാപാത്രങ്ങൾ അരങ്ങൊഴിയുന്നു ..പുതിയ കഥാ പാത്രം വേഷമിട്ടു വരുന്നു

Post a Comment

നന്ദി....വീണ്ടും വരിക