KSRTC സ്റ്റാന്റ് - കുടിച്ചു പൂസായ ഒരാള്‍ എന്‍ക്വയറി കൌണ്ടറിലെത്തി.മുന്നില്‍ പാര്‍ക്ക് ചെയ്ത ബസ് ചൂണ്ടി ചോദിച്ചു - “ ഈ ബസ്സ് എപ്പ്ഴാ പുഴപ്പെടുന്നേ?”
“10:10ന്”
“ഇപ്പോ സമേം ത്രായി...?”
“10:20”
“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”
“10:10ന്”
“ഇപ്പോ സമേം ത്രായി...?”
“10:20”
“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”
6 comments:
“ങേ!! ഞാന്‍ കുടിച്ച സാധനത്തിന്റെ ഒരു പവറ് കണ്ടോ....പോയ ബസ്സിനെയല്ലേ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത്...!”
ദിവ്യഫലം സിദ്ധിച്ചോര്!
ആശംസകള്‍
എന്നാ പവറാ.....
ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് കാണിച്ചുതരുന്ന ആ സാധനത്തിന്റെ ഒരു പവറെ.....!!
ആ പവറ് വേറെ പല മാതിരീം കണ്ടിട്ടുണ്ട്... ഓര്‍ത്താ കണ്ണീന്ന് ചോര വരും... ങാ പോട്ടെ..
hmmmmmm
Post a Comment
നന്ദി....വീണ്ടും വരിക