പണ്ട് വായിച്ചിരുന്നവരും ഇപ്പോള്‍ കണ്ടു മുട്ടുന്നവരും പിന്നെ പഴയ ബൂലോകസുഹൃത്തുക്കളില്‍ പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മേല്‍ പറഞ്ഞത്. ഞാന്‍ അന്നും ഇന്നും ബൂലോകത്ത് സജീവമായിത്തന്നെയുണ്ട്.പോസ്റ്റുകള്‍ ഇട്ട് എന്റെ വഴിക്ക് പോകാനേ ഇന്ന് പലപ്പോഴും സമയം കിട്ടാറുള്ളൂ എന്ന് മാത്രം.
മറ്റുള്ളവരെ വായിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ഖേദമുണ്ട് , കാരണം എന്നെ എഴുത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒരേ ഒരു ഘടകം മറ്റുള്ളവരുടെ പോസ്റ്റ് വായിക്കുക എന്നത് മാത്രമാണ്.പല പോസ്റ്റുകളുടേയും ലിങ്ക് മെയിലില്‍ ലഭിക്കുന്നതിനാല്‍ അവ എങ്ങനെയെങ്കിലും വായിച്ചു നോക്കാന്‍ ശ്രമിക്കാറുണ്ട്.കമന്റ് ചെയ്യുമ്പോള്‍ മിക്കവാറും പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ആ പണി അപ്പോള്‍ ഉപേക്ഷിക്കാറാണ് പതിവ്.എച്ച്മുവിന്റെ ഈ പോസ്റ്റ് ല്‍ കമന്റീടാന്‍ പല സിസ്റ്റങ്ങളില്‍ നിന്ന് ശ്രമിച്ചെങ്കിലും ഓരോന്നിനും ഓരോ തരം കുഴപ്പങ്ങള്‍.അവസാനം ഇന്നലെയാണ് അതില്‍ കമന്റാന്‍ സാധിച്ചത്.
ഇന്നലെ ചിന്തയും ബൂലോകത്തെ എന്റെ സജീവതയെ അരക്കിട്ടുറപ്പിച്ചു.ഒരേ സമയം എന്റെ 7 പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്തുകൊണ്ട്.അതിനാല്‍ ഞാ ഹാപ്പിയാണ്...

3 comments:
മറ്റുള്ളവരെ വായിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ഖേദമുണ്ട് , കാരണം എന്നെ എഴുത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒരേ ഒരു ഘടകം മറ്റുള്ളവരുടെ പോസ്റ്റ് വായിക്കുക എന്നത് മാത്രമാണ്.
ആഹാ! ചിന്ത ഇങ്ങനെ ചെയ്യും അല്ലേ...
മാഷ് സജീവമായി ബ്ലോഗില്‍ ഉണ്ടല്ലോ... ആര്‍ക്കാ സംശയം?
That is good, you are one of the old Blogger. Where is Berly? No idea at all. Of late there is no post from him anywhere.
Post a Comment
നന്ദി....വീണ്ടും വരിക