നാട്ടില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന സമയം.വാഹന പാര്‍ക്കിംഗ് ലേലത്തിലെടുത്തത് പോക്കരാക്കയായിരുന്നു.വരുന്ന വാഹനങ്ങള്‍ക്ക് എന്‍ട്രി പോയിന്റില്‍ തന്നെ കൈ കാട്ടി പാര്‍ക്കിംഗ് ഫീ വാങ്ങി റെസീപ്റ്റ് കൊടുത്ത് കൊണ്ടിരുന്നു. അതിനിടെ ഒരു മാരുതി ആല്‍ട്ടൊ എത്തി.പോക്കരാക്ക കൈ കാട്ടി കാര്‍ നിര്‍ത്തിച്ചു.
പോക്കരാക്ക: പാര്‍ക്കിംഗ് ഫീസ്
കാര്‍ ഉടമ: ഞാന്‍ എക്സ്മിലിട്ടറിയാ
പോക്കരാക്ക: ആഹാ നന്നായി....അപ്പോ പാര്‍ക്ക് ചെയ്യുന്നത് സാറോ കാറോ?
കാര്‍ ഉടമ: കാറ് തന്നെ
പോക്കരാക്ക: അതും നന്നായി....സാറ് എക്സ്മിലിട്ടറിയാണെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പോകുന്ന കാറ് എക്സ്മിലിട്ടറിയല്ലല്ലോ....ഹും എടുക്കെടോ പാര്‍ക്കിംഗ് ഫീസ് ....പോക്കരാക്കയോടാ നിന്റെ കളി...

4 comments:
അപ്പോ പാര്‍ക്ക് ചെയ്യുന്നത് സാറോ കാറോ?
എക്സ് മിലിട്ടറിയ്ക്കെന്താ കൊമ്പുണ്ടോ..!!
കാറ് എക്സ്..ആണോ?
ആശംസകള്‍
അത് ഉഷാറായി..
Post a Comment
നന്ദി....വീണ്ടും വരിക