Pages

Sunday, July 07, 2013

പെണ്ണൊരുമ്പെട്ടാല്‍

ഞാന്‍:  പോക്കരാക്കാ ...പെണ്ണൊരുമ്പെട്ടാല്‍ എന്ത് സംഭവിക്കും?
പോക്കരാക്ക: നാളികേരം പട പടാ വീഴും !!!
ഞാന്‍ : ങേ, അതെങ്ങനെ?
പോക്കരാക്ക:നല്ല ചോദ്യം ...മൂന്ന് പെണ്ണുങ്ങളല്ലേ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇന്ന്  കേരളത്തെ പിടിച്ചു കുലുക്കുന്നത്.കേരം തിങ്ങും കേരളം കുലുങ്ങിയാല്‍ തേങ്ങയല്ലാതെ പിന്നെ മാങ്ങാ വീഴോ?

10 comments:

Areekkodan | അരീക്കോടന്‍ said...

വല്ലാത്തൊരു പോക്കരാക്ക...

ajith said...

മന്ത്രിസഭ വീഴുവോ.??

Echmukutty said...

ഓ ...അങ്ങനെ.

Anonymous said...

Ponnu chetta.. ee valippu wittokkea onnu nirithamo ningalkku?? please oru request anu.

Cv Thankappan said...

മാനം ഇടിഞ്ഞുവീഴും..
ആശംസകള്‍

mini//മിനി said...

മാനം ഉണ്ടായിട്ടുവേണ്ടെ ഇടിഞ്ഞുവീഴാൻ??? മന്ത്രിസഭ ഇടിച്ചു വീഴ്ത്തേണ്ടി വരും.

മുക്കുവന്‍ said...

manam veenillegilum... manga/thannimathan veezhum :)

കല്യാണിക്കുട്ടി said...

:-)

ജിജി൯ ചാരുംമൂട് said...

അങ്ങനെ വീണ നാളീകേരത്തിന്റെ കൂടെ കിട്ടിയ കരിക്കായിരിക്കും .... ശാലു മേനോൻ പാലുകാച്ചിനു മന്തിമാർക്ക് വിളമ്പിയത്.....

Areekkodan | അരീക്കോടന്‍ said...

സന്ദര്‍ശനത്തിനും വായനക്കും എല്ലാവര്‍ക്കും നന്ദി...

Post a Comment

നന്ദി....വീണ്ടും വരിക