ഇന്നത്തെ പി.എസ്.എം.ഒ ഗ്ലോബല്‍ അലുംനി മീറ്റില്‍ കേട്ട ചില സംഭാഷണങ്ങള്‍ ....
1.
“അല്പം കഴിഞ്ഞ് ഒരു ബസ്സ് തടുക്കണം....“
“എന്തിനാ...?”
“ നമ്മുടെ ആ ഓര്‍മ്മകളും വേണ്ടേ ഒന്ന് പുതുക്കാ !!!”
***********************************
2.
“ഫസ്റ്റ് ബെല്‍ അടിച്ചു....വാ ക്ലാസ്സില്‍ പോകാം...“
“അതെങ്ങിനെ...?”
“അങ്ങനെയാ നിര്‍ദ്ദേശം തന്നിരിക്കുന്നത്....”
“പക്ഷേ നാം അന്ന് ഫസ്റ്റ് ബെല്ലടിക്കുമ്പോള്‍ ക്ലാസ്സില്‍ കയറാറില്ലായിരുന്നല്ലോ..അപ്പോള്‍ ആ ഓര്‍മ്മക്ക് ഇന്നും....”
******************************************
3.
ആദ്യ മണിക്കൂറിന് ശേഷം ക്ലാസ്സ് സന്ദര്‍ശനത്തിന് വന്ന മീറ്റ് സംഘാടകന്‍ -
“ഇതെന്താ ഈ ബാച്ചില്‍ ഇത്രയും കുറച്ചു പേര്?”
“ഇന്ന് വന്നവര്‍ മിക്കവരും ഫോര്‍ത്ത് ഗ്രൂപ് ആയിരുന്നു....”
“എന്നിട്ട്?”
“ ഒരു അവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ അന്നത്തെപോലെ ക്ലാസ്സ് കട്ട് ചെയ്തു !!!”
************************************************
4.
കാമ്പസ്സില്‍ കണ്ടുമുട്ടിയ ആണും പെണ്ണും
ആണ് : ഹലോ.....അറിയോ
പെണ് : സോറി....ഒരോര്‍മ്മയും കിട്ടുന്നില്ലല്ലോ
ആണ് : എത്ര ഐസ്ക്രീം നിനക്ക് ഞാന്‍ തന്നിട്ടുണ്ട്.... എന്നിട്ടും....
പെണ് : ഓ ....ആ ഐസ്ക്രീം പാര്‍ലറിലെ സപ്ലയര്‍ ആയിരുന്നു അല്ലേ?

5 comments:
ഇന്നത്തെ പി.എസ്.എം.ഒ ഗ്ലോബല്‍ അലുംനി മീറ്റില്‍ കേട്ട ചില സംഭാഷണങ്ങള്‍ ....
ആ ബസ് തടയലും ക്ലാസ് കട്ട് ചെയ്യലും അടിപൊളി .
ഒരു ക്ലാസ്മേറ്റ് കഥ ഒന്നും ഉണ്ടായില്ലല്ലോ അല്ലേ ?
ഇങ്ങളെ കഷണ്ടിയെ പറ്റി എന്തോ ഒരു കഥ ഉണ്ടായി എന്ന് കേട്ടല്ലോ മാഷേ ...? അത് പറയാതെ പോയത് ശരിയായില്ല .
haha
ഇതില്‍ നാലിലും അരീക്കോടന്‍ മാഷല്ലാരുന്നോ ഒരു ഭാഗത്ത്..?
thanikku vere oru paniyumillee kure naaalayallo ee chavarukal padachuvidaaan thudangiyittu
Post a Comment
നന്ദി....വീണ്ടും വരിക