ടീച്ചർ: ഒരു സ്ഥലത്ത്
നിന്നും കപ്പലിൽ യാത്ര ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ തിരിച്ചെത്തിയതോടെ ഭൂമി ഉരുണ്ടതാണെന്ന്
മഗല്ലൻ തെളിയിച്ചു. ടോമിന് ഇതിൽ നിന്നും എന്ത് മനസ്സിലായി ?
ടോം: മഗല്ലൻ ഒരു പൊട്ടനായിരുന്നു
ന്ന്
ടീച്ചർ: ങ്ങേ!!!അതെന്താ
അങ്ങനെ പറയാൻ?
ടോം: ഒരു ഗ്ലോബ് എടുത്ത്
വച്ച് നോക്ക്യാൽ തീരുന്ന കേസല്ലേ മൂപ്പര് ദിവസങ്ങൾ കപ്പലിൽ താണ്ടി തെളിയിച്ചത്…അപ്പോൾ
വെറും പൊട്ടൻ അല്ല , മരപ്പൊട്ടൻ !!
4 comments:
അമൂൽ ബേബി.
Sudhi...):
ടീച്ചര്‍ക്കും ഒരു പാഠം!
തുമ്പില്ലാതെയായാല് ഇങ്ങിനിരിക്കും!!
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക