ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ കുറെയൊക്കെ LKG ക്കാരൻ പഠിച്ച് കഴിഞ്ഞിരുന്നു. ഇന്നലെ അവനെ ഇരുത്തി capital letlers - ഉം small letters - ഉം എല്ലാം ഭാര്യ വീണ്ടും പഠിപ്പിച്ചു കൊടുത്തു.
ഇന്ന് രാവിലെ ചെറുവിരൽ ഉയർത്തിക്കാണിച്ച് അവൻ എന്നോട് പറഞ്ഞു - "സ്മോൾ ഫിംഗർ " .
സൂപ്പർ എന്ന അർത്ഥത്തിൽ ഞാൻ പെരുവിരൽ ഉയർത്തിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു " കാപിറ്റൽ ഫിംഗർ '' !!
ഇന്ന് രാവിലെ ചെറുവിരൽ ഉയർത്തിക്കാണിച്ച് അവൻ എന്നോട് പറഞ്ഞു - "സ്മോൾ ഫിംഗർ " .
സൂപ്പർ എന്ന അർത്ഥത്തിൽ ഞാൻ പെരുവിരൽ ഉയർത്തിയപ്പോൾ അവൻ വിളിച്ചു പറഞ്ഞു " കാപിറ്റൽ ഫിംഗർ '' !!
7 comments:
ദൈവമേ !!
അവർ അറിഞ്ഞത് നമ്മൾ അറിയുന്നില്ല
അവൻ മൂത്രമൊഴിക്കാൻ പോണോന്നാ പറഞ്ഞത്. നിങ്ങൾ തെറ്റിദ്ധരിച്ചതിന് ഓൻ്റെ പേരിൽ പഴിചാരങ്ങാ.... ഹ..ഹാ......!
വെരി ഗുഡ് കാപ്പിറ്റൽ ഫിങ്കർ ..!
മുഹമ്മദ്ക്കാ.... അതെന്നെ
വി. കെ.... അതും ആവാം ലേ?
ബിലാത്തിച്ചേട്ടാ ... നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക